അമേലിയ ഓപ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A 1798 portrait of Amelia Opie by her husband, John Opie

അമേലിയ ഓപ്പി (മുമ്പ്, ആൽഡർസൺ, ജീവിതകാലം: 12 നവംബർ 1769 – 2 ഡിസംബർ 1853), ഒരു ഇംഗ്ലീഷ് ഗ്രന്ഥകാരിയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ റൊമാൻറിക് നോവൽ രചയിതാക്കളിൽ പ്രമുഖയായിരുന്നു അവർ. ഇംഗ്ലണ്ടിലെ നോർവിച്ചിൽ അടിമത്ത വ്യവസ്ഥിതക്കെതിരെയും അവർ ശബ്ദമുയർത്തിയിരുന്നു.

ജീവിതരേഖ[തിരുത്തുക]

അമേലിയ ആൽഡർസൺ എന്ന പേരിൽ ഒരു ഭിഷഗ്വരനായ ജയിംസ് ആൽഡർസണിൻറെയും പത്നി അമേലിയ ബ്രിഗ്ഗ്‍സിൻറെയും പുത്രിയായി ഇംഗ്ലണ്ടിലെ നോർവിച്ചിൽ ജനിച്ചു.

പ്രധാന സാഹിത്യഗ്രന്ഥങ്ങൾ[തിരുത്തുക]

നോവലുകളും കഥകളും

  • ഡേഞ്ചേർസ് ഓഫ് കൊക്വെട്രി. (published anonymously) 1790
  • ദ ഫാദർ ആന്റ് ഡോട്ടർ. 1801
  • അഡലൈൻ മോവ്ബ്രെ. 1804
  • സിമ്പിൾ ടെയിൽസ്. 1806
  • ടെമ്പർ 1812
  • ഫസ്റ്റ് ചാപ്റ്റർ ഓഫ് ആക്സിഡന്റ്സ്. 1813
  • ടെയിൽസ് ഓഫ് റീയൽ ലൈഫ്. 1813
  • വാലന്റൈൻസ് ഈവ്. 1816
  • ന്യൂ ടെയിൽസ്. 1818
  • ടെയിൽസ് ഓഫ് ദ ഹാർട്ട്. 1820
  • മഡെലൈൻ. 1822
  • ഇല്ല്യുസ്ട്രേഷൻസ് ഓഫ് ലൈയിംഗ്. 1824
  • ടെയിൽസ് ഓഫ് ദ പെമ്പെർട്ടൻ ഫാമിലി ഫോർ ചിൽഡ്രൺ. 1825
  • ദ ലാസ്റ്റ് വോയേജ്. 1828
  • ഡിട്രാക്ഷൻ ഡിസ്പ്ലേയ്ഡ്. 1828
  • മിസെല്ലേനിയസ് ടെയിൽസ്. (12 Vols.) 1845-7

ജീവചരിത്രങ്ങൾ

  • മെമയർ ഓഫ് ജോൺ ഓപീ. 1809
  • സ്കെച്ച് ഓഫ് മിസിസ് റോബർട്സ്. 1814
Illustration from the poetry book: The Black Man's Lament, Or, How to Make Sugar by Amelia Opie. (London, 1826)

കവിതകൾ

  • മെയ്ഡ് ഓഫ് കോറിൻത്. 1801
  • എലെജി ടു ദ മെമ്മറി ഓഫ് ദ ഡ്യൂക് ഓഫ് ബെഡ്ഫോർഡ്. 1802
  • പോയംസ്. 1802
  • ലൈൻസ് ടു ജനറൽ കോസ്ക്യൂസ്കോ. 1803
  • സോംഗ് ടു സ്റ്റെല്ല. 1803
  • ദ വാരിയേർസ് റിട്ടേൺ ആന്റ് അദർ പോയംസ്. 1808
  • ദ ബ്ലാക്ക് മാൻസ് ലാമന്റ്. 1826
  • ലെയ്സ് ഫോർ ദ ഡെഡ്. 1834

പലവക

  • റികളക്ഷൻസ് ഓഫ് ഡേസ് ഇൻ ഹോളണ്ട്. 1840
  • റികളക്ഷൻസ് ഓഫ് എ വിസിറ്റ് ടു പാരിസ് ഇൻ 1802. 1831-1832.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അമേലിയ_ഓപ്പി&oldid=3129413" എന്ന താളിൽനിന്ന് ശേഖരിച്ചത്