അബ്രഹാം മാസ്ലൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Abraham Maslow
ജനനം
Abraham Harold Maslow

April 1, 1908 (1908-04)
മരണംജൂൺ 8, 1970(1970-06-08) (പ്രായം 62)
ദേശീയതAmerican
കലാലയംUniversity of Wisconsin–Madison
അറിയപ്പെടുന്നത്Maslow's hierarchy of needs
ജീവിതപങ്കാളി(കൾ)
Bertha Goodman Maslow
(m. 1928; his death 1970)
കുട്ടികൾ
  • Ann Maslow
  • Ellen Maslow
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPsychology
സ്ഥാപനങ്ങൾCornell University
Brooklyn College
Brandeis University
ഡോക്ടർ ബിരുദ ഉപദേശകൻHarry Harlow
സ്വാധീനങ്ങൾAlfred Adler, Kurt Goldstein, Henry Murray
സ്വാധീനിച്ചത്Douglas McGregor, Roberto Assagioli,[1] Colin Wilson, Abbie Hoffman, Wayne Dyer, Elliot Aronson

പ്രസിദ്ധനായ അമേരിക്കൻ മനശാസ്ത്രജ്ഞനായിരുന്നു അബ്രഹാം ഹരോൾഡ് മാസ്ലോ (/ˈmæzl//ˈmæzl/; April 1, 1908 – June 8, 1970) മനുഷ്യാവശ്യങ്ങളുടെ ശ്രേണിയെന്ന മനശാസ്ത്ര സിദ്ധാന്തത്തിലൂടെയാണ് അദ്ദേഹം ലോകപ്രശസ്തനായത്.(Maslow's hierarchy of needs,) a theory of psychological health predicated on fulfilling innate human needs in priority, culminating in self-actualization.[2] അലിയൻറ് അന്താരാഷ്ട്ര സർവകലാശാലയിലെ മനശാസ്ത്ര വിഭാഗം പ്രൊഫസറായിരുന്നു മാസ്ലോ.ഇത് കൂടാതെ ബ്രണ്ടീസ് സർവകലാശാല,ബ്രൂകിലിൻ സർവകലാശാല , ന്യൂ സ്കൂൾ ഓഫ് സോഷ്യൽ റിസേർച്ച് ,കൊളംബിയ സർവകലാശാല( Columbia University) എന്നിവിടങ്ങളിലെല്ലാം പ്രവര‍ത്തിച്ചിട്ടുണ്ട്. മനുഷ്യനിലെ ഗുണാത്മക നന്മകളെ അദ്ദേഹം ഊന്നി.[3] 

അവലംബം[തിരുത്തുക]

  1. Assagioli Roberto. Act of Will. New York: Synthesis Center Press, 2010. Print.
  2. "Dr. Abraham Maslow, Founder Of Humanistic Psychology, Dies". New York Times. June 10, 1970. Retrieved 2010-09-26. Dr. Abraham Maslow, professor of psychology at Brandeis University in Waltham, Mass., and founder of what has come to be known as humanistic psychology, died of a heart attack. He was 62 years old.
  3. Hoffmann (1988), p. 109.
"https://ml.wikipedia.org/w/index.php?title=അബ്രഹാം_മാസ്ലൊ&oldid=3245061" എന്ന താളിൽനിന്ന് ശേഖരിച്ചത്