അന്ന കാതറീന വളയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്ന കാതറീന വളയിൽ
ജനനം (1984-06-13) 13 ജൂൺ 1984  (39 വയസ്സ്)
കോട്ടയം
തൊഴിൽ(കൾ)പിന്നണി ഗായക
വർഷങ്ങളായി സജീവം2010–ഇപ്പോൾ വരെ

ഒരു ഇന്ത്യൻ പാട്ടുകാരിയാണ് അന്ന കാതറീന വളയിൽ. മലയാളത്തിലും തമിഴിലും അന്ന ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.[1] ദേശിയ പുരസ്ക്കാരം ലഭിച്ച ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിലെ പാട്ടുകൾക്ക് 2012ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള സൈമ അവാർഡ് നോമിനേഷൻ നേടാനും അന്നയ്ക്കായി.[2]

ആലപിച്ച ഗാനങ്ങൾ[തിരുത്തുക]

വർഷം ചലച്ചിത്രം ഗാനങ്ങൾ ഭാഷ Notes
2012 കാസനോവ Voice over theme music മലയാളം
2012 ഈ അടുത്ത കാലത്ത് നാട്ടിൽ വീട്ടിൽ
2012 മാസ്റ്റേഴ്സ്
2012 മല്ലൂസിംഗ്
2012 ഹീറോ
2012 ഉസ്താദ് ഹോട്ടൽ അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി, മേൽ മേൽ മേൽ വിണ്ണിലെ മികച്ച പിന്നണി ഗായികയ്ക്കുള്ള സൈമ അവാർഡ് നോമിനേഷൻ
2012 യാരുദാ മഹേഷ് Oodum Unakkidhu, Vayadhai Keduthu, Yaaruda Andha Mahesh തമിഴ്
2013 ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ചെ ഗുവേര മലയാളം
2013 എ.ബി.സി.ഡി: അമേരിക്കൻ ബോൺ കൺഫ്യൂസ്ഡ് ഡെസി വാനം പുതുമഴ പെയ്തു,
2013 ക്യാമൽ സഫാരി ഹൽവ
2014 ബാംഗ്ലൂർ ഡെയ്സ് ഐ വാണ്ട് ടു ഫ്ലൈ
2015 ലൈലാ ഓ ലൈലാ ദിൽ ദീവാനാ
2016 ആകാശവാണി പറന്നു പറന്നു, കാലം നീയങ്ങ്
2016 ബാംഗ്ലൂർ നട്ക്കൽ ഐ വാണ്ട് ടു ഫ്ലൈ തമിഴ്

അവലംബങ്ങൾ[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-11. Retrieved 2019-03-09.
  2. "അന്ന കാതറീന വാലയിൽ - Anna Katharina | M3DB.COM". m3db.com. Retrieved 2019-03-09.

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അന്ന_കാതറീന_വളയിൽ&oldid=4024325" എന്ന താളിൽനിന്ന് ശേഖരിച്ചത്