അജണ്ട 21

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Agenda 21
പ്രമാണം:Agenda 21 Cover.gif
Cover of the first edition (paperback)
കർത്താവ്United Nations
പുറംചട്ട സൃഷ്ടാവ്United Nations (1992)
രാജ്യംUnited States
ഭാഷEnglish, Chinese, Japanese, Russian, French, Spanish, Portuguese
സാഹിത്യവിഭാഗംNon-fiction
പ്രസാധകർUnited Nations
പ്രസിദ്ധീകരിച്ച തിയതി
April 23, 1993
മാധ്യമംPrint (Paperback) & HTML
ഏടുകൾ300 pp
ISBN978-92-1-100509-7

സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് യുഎൻ തയ്യാറാക്കിയ ആക്ഷൻ പ്ലാൻ ആണ് അജണ്ട 21. റിയോഡി ജെനീറോയിൽ 1992ൽ നടന്ന ഭൗമ ഉച്ചകോടിയുടെ ഭാഗമായാണ് ഇത് തയ്യാറാക്കിയത്.ലോക തലത്തിൽ വ്യക്തികളും സംഘടനകളും രാഷ്ട്രങ്ങളുമെല്ലാം ചേർന്ന് പ്രവർത്തിക്കേണ്ട ഒരു ബഹുമുഖ പദ്ധതിയാണിത്..[1]

അവലംബം[തിരുത്തുക]

  1. "What is Agenda 21?". ICLEIUSA. Archived from the original on 2012-12-12. Retrieved 8 Dec 2012.
"https://ml.wikipedia.org/w/index.php?title=അജണ്ട_21&oldid=3622667" എന്ന താളിൽനിന്ന് ശേഖരിച്ചത്