വിക്കിപീഡിയ:പഠനശിബിരം/കോഴിക്കോട് സർവ്വകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:Calicut University Wikipedia Academy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പദ്ധതി ആസൂത്രണത്തിലാണു്. പരിപാടിയുടെ പൂർണ്ണരൂപം ആയിട്ടില്ല. പൂർത്തിയാക്കാൻ സഹകരിക്കുമല്ലോ.

കോഴിക്കോട് സർവ്വകലാശാലയിൽ 2013 ജൂൺ മാസത്തിൽ യൂണിവേഴ്സിറ്റിയുടെ എജുക്കേഷൻ ആൻഡ് മൾട്ടിമീഡിയ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒരു പഠനശിബിരം നടത്താൻ പദ്ധതിയിടുന്നു. രണ്ടു ദിവസമെങ്കിലും നീണ്ടുനിൽക്കുന്ന ഒരു പരിപാടിയാണ് ആലോചിക്കുന്നതു്. ചരിത്രം,ഭാഷ തുടങ്ങിയ കുറേ മേഖലകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനാണ്. അതുകൊണ്ടു് വിക്കിപീഡീയ, ഗ്രന്ഥശാല, നിഘണ്ടു, കോമൺസ് ഒക്കെ പരിചയപ്പെടുത്തേണ്ടതുണ്ടു്, അവരുടെ പങ്കാളിത്തം ഈ പദ്ധതികളിൽ കൊണ്ടുവരാനാവശ്യമായ രീതിയിലുള്ള പരിപാടികൾ ആസൂത്രണം ചെയ്യണം. സെമിനാർ, വർക്ക് ഷോപ്പ് എന്നിവയാകാം. എൻജിനിയറിങ്ങ് മേഖലയിലുള്ളവർക്ക് ആ രീതിയിൽ വേണം പരിചയപ്പെടുത്താൻ.

വിശദവിവരങ്ങൾ[തിരുത്തുക]

കാര്യപരിപാടികൾ[തിരുത്തുക]

  • വിക്കിപീഡിയ പരിചയപ്പെടൽ
  • വിക്കിഗ്രന്ഥശാല പരിചയപ്പെടൽ
  • സഹോദരസംരംഭങ്ങൾ (വിക്കി നിഘണ്ടു, കോമൺസ് ..)
  • ലേഖനം എഴുതുന്നതും തിരുത്തുന്നതും
  • ചോദ്യോത്തരവേള, സംശയങ്ങൾ
  • ഉന്നതവിദ്യാഭ്യാസവും വിക്കിപീഡിയയും - സെമിനാർ
  • സാങ്കേതികം:വിക്കിമീഡിയ എൻജിനിയറിങ്ങ്, മീഡിയവിക്കി, ഭാഷാ എൻജിനിയറിങ്ങ്

പങ്കെടുക്കുന്നവർ[തിരുത്തുക]

നേതൃത്വം[തിരുത്തുക]

  • ദാമോദർ പ്രസാദ് (കാലിക്കറ്റ് യൂണിവേഴ്സിറ്റി)

പ്രഖ്യാപനങ്ങളും അറിയിപ്പുകളും[തിരുത്തുക]