കർക്കടകമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ziziphus glabrata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കർക്കടകമരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
Z. glabrata
Binomial name
Ziziphus glabrata
(L.) Mill.Heyne ex Roth
Synonyms
  • Ziziphus trinervia [1].

ചെറുതുടലിയുടെ വർഗ്ഗത്തിൽപ്പെടുന്ന മുള്ളില്ലാത്ത വളരെ ചെറിയൊരു മരമാണ് കർക്കടകമരം. (ശാസ്ത്രീയനാമം: Ziziphus glabrata). ഉയരം കുറഞ്ഞ മലകളിലും വരണ്ട പ്രദേശങ്ങളിലും വളരുന്നു. ചെറുതുടലിയോട് നല്ല സാമ്യമുണ്ട്. വിളഞ്ഞകായയ്ക്ക് മഞ്ഞനിറമാണ്. കായ തിന്നാൻ കൊള്ളാം. നല്ല കടുപ്പമുള്ള തടി ഉരലുണ്ടാക്കാൻ കൊള്ളാം.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

[https://web.archive.org/web/20120415105258/http://thewesternghats.in/biodiv/species/show/31920 Archived 2012-04-15 at the Wayback Machine. കാണുന്ന ഇടങ്ങൾ]]


"https://ml.wikipedia.org/w/index.php?title=കർക്കടകമരം&oldid=3803698" എന്ന താളിൽനിന്ന് ശേഖരിച്ചത്