സീ പരിവർത്തനം
ഗണിതശാസ്ത്രത്തിൽ സീ പരിവർത്തനം ഒരു ഡിസ്ക്രീറ്റ് സിഗ്നലിനെ സമയമണ്ഡലതിൽ നിന്നും മിശ്രസംഖ്യാ ആവൃത്തിമണ്ഡലത്തിലേക്കു മാറ്റുന്നു. ഡിസ്ക്രീറ്റ് സമയമണ്ഡലത്തിൽ ലാപ്ലേസ് പരിവർത്തനതിന്നു സമാനമാകുന്നു.
പുരാവൃത്തം
[തിരുത്തുക]സീ പരിവർത്തനതിന്റെ അടിസ്ഥാന ആശയം പിയറെ സൈമൺ ലാപ്ലേസ് എന്ന ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞന് അറിയുമായിരുന്നു, 1947 ഹുർവിക്സ് എന്ന ശാസ്‌ത്രജ്ഞൻ ഇത് പുനഃരവതരിപ്പിചു.[1]. ഇതിന്നു സീ പരിവർത്തനം (Z-Transform) എന്ന നാമം നൽകിയതു 1952 ൽ രഗാസ്സിനിയും സാദെയും ആണു.[2][3]
നിർവചനം
[തിരുത്തുക]എതൊരു സമാകലനപരിവർത്തനം പോലെ സീ പരിവർത്തനം എകദിശയൊ ദ്വയദിശയൊ ആകാം.
ദ്വയദിശാ സീ പരിവർത്തനം
[തിരുത്തുക]x[n] എന്ന സിഗ്നലിന്റെ ദ്വയദിശാ സീ പരിവർത്തനതിനെ ഇങ്ങനെ സൂചിപിക്കുന്നു
n ഒരു പൂർണ്ണസംഖ്യയും z ഒരു മിശ്രസംഖ്യയും ആകുന്നു
- .
എകദിശാപരിവർത്തനം
[തിരുത്തുക]x[n] എന്ന സിഗ്നൽ പൂജ്യത്തൽ ആരംഭികുന്ന സിഗ്നൽ ആണ് എങ്കിൽ എകദിശാ സീ പരിവർത്തനതിനെ ഇങ്ങനെ സൂചിപിക്കുന്നു
n ഒരു പൂർണ്ണസംഖ്യയും z ഒരു മിശ്രസംഖ്യയും ആകുന്നു
- .
പ്രതിലോമ സീ പരിവർത്തനം
[തിരുത്തുക]പ്രതിലോമ സീ പരിവർത്തനതിനെ ഇങ്ങനെ നിർവചികുന്നു
C അടഞ്ഞ,മൂലബിന്ദുവിനെ ഉൾകൊള്ളുന്ന, ഏകത്ര കേന്ദ്രീകരണ മേഖലയിൽ പൂർണ്ണമയും ഉൾകൊള്ളുന്ന അപ്രദക്ഷിണദിശചലനങ്ങളുടെ ശൃംഖല ആകൂന്നു.
ഏകത്ര കേന്ദ്രീകരണ മേഖല
[തിരുത്തുക]സീ പരിവർത്തനസങ്കലനം ഏകത്ര കേന്ദ്രീകരിക്കുന്ന ബിന്ദുസമൂഹമാന്നു ഏകത്ര കേന്ദ്രീകരണ മേഖല
ഗുണവിശേഷങ്ങൾ
[തിരുത്തുക]| സമയമണ്‌ഡലം | Z-മണ്‌ഡലം | തെളിവ് | ഏകത്ര കേന്ദ്രീകരണ മേഖല | |
|---|---|---|---|---|
| Notation | ||||
| രേഖീയത | Contains ROC1 ∩ ROC2 | |||
| സമയവികാസം |
| |||
| സമയവ്യതിയാനം | ROC, except z = 0 if k > 0 and z = ∞ if k < 0 | |||
| സീ മണ്‌ഡലവികാസം | ||||
| സമയവിപരീതനം | ||||
| Complex conjugation | ||||
| വാസ്തവികസംഖ്യ ഭാഗം | ||||
| സാങ്കൽപിക സംഖ്യാ ഭാഗം | ||||
| അവകലനം | ||||
| Convolution | Contains ROC1 ∩ ROC2 | |||
| പരസ്‌പരബന്ധനിരൂപണം(Cross-Correlation) | Contains the intersection of ROC of and | |||
| സംഭരണം | ||||
| ഗുണനം | - |
പാർസിവൽ സിദ്ധാന്തം
ആരംഭമൂല്യ സിദ്ധാന്തം
അന്തിമമൂല്യ സിദ്ധാന്തം (z-1)X(z) ന്റെ പൊൾസ് |Z| =1 എന്ന വൃത്തതിന്നു അകത്തങ്കിൽ
ചില സീ പരിവർത്തനജോടികൾ
[തിരുത്തുക]| സിഗ്നൽ , | സീ പരിവർത്തനം, | ഏകത്ര കേന്ദ്രീകരണ മേഖല | |
|---|---|---|---|
| 1 | 1 | എല്ലായിടവും | |
| 2 | |||
| 3 | |||
| 4 | |||
| 5 | |||
| 6 | |||
| 7 | |||
| 8 | |||
| 9 | |||
| 10 | |||
| 11 | |||
| 12 | |||
| 13 | |||
| 14 | |||
| 15 | |||
| 16 | |||
| 17 | |||
| 18 | |||
| 19 | |||
| 20 | |||
| 21 |
ലാപ്ലേസ് പരിവർത്തനവുമ്മായുള്ളബന്ധം
[തിരുത്തുക]ലാപ്ലേസ് മണ്‌ഡലതിൽ നിന്നും സീ മണ്‌ഡലതിലെക്ക് മാറാൻ X(s) -ഇൽ
- -യെന്നു ആക്കുക (റ്റുസ്റ്റിൻ പരിവർത്തനം).
സീ മണ്‌ഡലതിൽ നിന്നും ലാപ്ലേസ് മണ്‌ഡലതിലെക്ക് മാറാൻ X(z) -ഇൽ
- -യെന്നു ആക്കുക
അവലംബം
[തിരുത്തുക]- ↑ E. R. Kanasewich (1981). Time sequence analysis in geophysics (3rd ed.). University of Alberta. pp. 185–186. ISBN 978-0-88864-074-1.
- ↑ J. R. Ragazzini and L. A. Zadeh (1952). "The analysis of sampled-data systems". Trans. Am. Inst. Elec. Eng. 71 (II): 225–234.
- ↑ Cornelius T. Leondes (1996). Digital control systems implementation and computational techniques. Academic Press. p. 123. ISBN 978-0-12-012779-5.