യൊജിരൊ കിമുറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Yojiro Kimura എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Yojiro Kimura
ജനനം1912
മരണം2006 (വയസ്സ് 93–94)
ദേശീയതJapanese
മേഖലകൾBotany
Author abbreviation (botany)Y.Kimura

യൊജിരൊ കിമുറ (1912 – 2006)[1] ഒരു ജപ്പാനീസ് സസ്യശാസ്ത്രജ്ഞൻ, ഏകബീജപത്രസസ്യങ്ങളുടെയും [2][3] ജപ്പാനീസ് ഹൈപേരികം സ്പീഷീസുകളുടെയും[4] വർഗ്ഗീകരണത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.

തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

 • Kimura, Y. 1953. The system and phylogenetic tree of plants. J. Jpn. Bot. 28: 97–104.
 • Kimura, Y. 1956. Système et phylogénie des monocotyledones. Notulae Systematicae, Herbier du Muséum de Paris 15:137–159.[5]
 • Kimura, Y. "Shokubutsu bunrui taikei no rekishi" [The History of Botanical Classification Systems] in "Seibutsugakushi ronshu" [Essays on The History of Biology]), (Yasaka Shobo, 1987).
 • Kimura, Y. "Natsurarisuto no keifu", (Chuou Kouron Sha, Inc., 1983)

ലെഗസി[തിരുത്തുക]

യൊജിരൊ കിമുറ ഹൈപേരികം, ഹയ്റ്റെ വൈ.കിമൂറ പോലെയുള്ള 58 ടാക്സുകളുടെ അതോറിറ്റിയായി അറിയപ്പെടുന്നു.[6]

അവലംബം[തിരുത്തുക]

 1. HUH 2015.
 2. Dahlgren & Clifford 1982.
 3. Lam 1959, p. 58.
 4. Robson 2007.
 5. Kimura 1956.
 6. Tropicos 2015, Kimura, Yojiro.
 7. "Author Query for 'Y.Kimura'". International Plant Names Index.

ബിബ്ലിയോഗ്രഫി[തിരുത്തുക]

Note: This is a selected list of the more influential systems. There are many other systems, for instance a review of earlier systems, published by Lindley in his 1853 edition, and Dahlgren (1982). Examples include the works of Scopoli, Batsch and Grisebach.

"https://ml.wikipedia.org/w/index.php?title=യൊജിരൊ_കിമുറ&oldid=2933258" എന്ന താളിൽനിന്ന് ശേഖരിച്ചത്