യോഗി ആദിത്യ നാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Yogi Adithya Nath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

യോഗി ആദിത്യ നാഥ്

യോഗി ആദിത്യ നാഥ്
Chief Minister of Uttar Pradesh
Assumed office
19 March 2017
GovernorRam Naik
DeputyKeshav Prasad Maurya
Dinesh Sharma
മുൻഗാമിAkhilesh Yadav
Member of the India Parliament
for Gorakhpur
Assumed office
1998
മുൻഗാമിMahant Avaidyanath
Personal details
Born
Ajay Singh Bisht[1]

(1972-06-05) 5 ജൂൺ 1972 (പ്രായം 47 വയസ്സ്)
Panchur, Pauri Garhwal, Uttar Pradesh (now in Uttarakhand)
Political partyBharatiya Janata Party
EducationB. Sc. (Mathematics)
Alma materH. N. B. Garhwal University
OccupationPolitician
Priest
Websitewww.yogiadityanath.in


ഉത്തർ പ്രദേശ് മുഖ്യമന്ത്രി

ഉത്തരാഖണ്ഡിലെ ഗാർവാൾ സർവ്വകലാശാലയിൽ നിന്നുമുള്ള ശാസ്ത്ര ബിരുദദാരിയായ യോഗി ആദിത്യനാഥ് തന്റെ 26ാം വയസ്സിലാണ് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഏറ്റവും പ്രായം കുറഞ്ഞ എംപിയെന്ന് ഖ്യാതിയോടു കൂടി 1998 ൽ യോഗി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് തുടർച്ചയായി അഞ്ച് തവണ വിജയിച്ചു.മുഖ്യമന്ത്രി ആയതിന് ശേഷമുള്ള സുരക്ഷ ഭീഷണികൾ പരിഗണിച്ച് ആദിത്യനാഥിന് നേരത്തെ ഇസ‍ഡ് പ്ലെസ് സുരക്ഷ പരിരക്ഷ നൽകിയിരുന്നു അതിന്റെ ഭാഗമായിട്ടാണ് ബോംബ് ആക്രമണം വരെ ശക്തമായി ചെറുക്കുന്ന ബെൻസിന്റെ സുരക്ഷ നൽകിയിരിക്കുന്നത്.

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Huffington എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=യോഗി_ആദിത്യ_നാഥ്&oldid=2520428" എന്ന താളിൽനിന്ന് ശേഖരിച്ചത്