മഞ്ഞരളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Yellow Oleander എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഞ്ഞരളി ( kolambi)
Yellow Oleander flowers and leaves
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. thevetia
Binomial name
Cascabela thevetia
(L.) Lippold
Synonyms
  • Cascabela peruviana (Pers.) Raf.
  • Cerbera linearifolia Stokes
  • Cerbera peruviana Pers.
  • Cerbera thevetia L.
  • Thevetia linearis Raf.
  • Thevetia linearis A. DC.
  • Thevetia neriifolia Juss. ex A.DC.
  • Thevetia neriifolia Juss. ex Steud.
  • Thevetia peruviana (Pers.) K.Schum.
  • Thevetia peruviana (Pers.) Merr.
  • Thevetia peruviana f. aurantiaca H.St.John
  • Thevetia thevetia (L.) H.Karst. [Invalid]
  • Thevetia thevetia (L.) Millsp.
Thevetia peruviana

ഒരു ചെറിയ വൃക്ഷമാണ് മഞ്ഞരളി അഥവാ മഞ്ഞഅരളി. (ശാസ്ത്രീയനാമം: Cascabela thevetia). തെക്കേ അമേരിക്കൻ വംശജനായ ഇത് നിത്യഹരിതമായ ഇടത്തരം വൃക്ഷമാണ്. ജലനഷ്ടം കുറയ്ക്കാൻ ഇലകളുടെ മീതെ ചെറിയൊരു മെഴുക് ആവരണം ഉണ്ടായിരിക്കും. ചെടി മുഴുവൻ വിഷമയമാണ്. നട്ടെല്ലുള്ള ജീവികൾക്കെല്ലാം ഈ ചെടി വിഷമാണ്, എന്നാൽ ചില പക്ഷികൾ യാതൊരു പ്രശ്നവുമില്ലാതെ ഇതു തിന്നാറുണ്ട്. ഇതിന്റെ പാലുപോലുള്ള കറയിൽ നിന്നും വേർതിരിച്ചെടുക്കുന്ന തെവെറ്റിൻ ഹൃദയത്തെ പ്രചോദിപ്പിക്കുന്ന ഒരു ഔഷധമാണ്. ഒരു അലങ്കാരച്ചെടിയായി നട്ടുവളർത്തുന്നു. എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഇതൊരു ബീജനാശകാരിയായി കണ്ടിട്ടുണ്ട്. ഒരു പക്ഷേ മനുഷ്യരിലും ഒരു പുംബീജനാശകാരിയായി ഇതിനെ കൊണ്ടുവരാൻ കഴിഞ്ഞേക്കും. ജൈവകീടനാശിനിയായും മഞ്ഞരളിയുടെ കറ ഉപയോഗിക്കുന്നു. ചെടിയുടെ ഭാഗങ്ങൾ കത്തിച്ചാലുണ്ടാകുന്ന പുക പോലും വിഷമാണ്. [1]

മഞ്ഞരളി

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഞ്ഞരളി&oldid=3939003" എന്ന താളിൽനിന്ന് ശേഖരിച്ചത്