യെല്ലപ്രഗത സുബ്ബറാവു
യെല്ലപ്രഗത സുബ്ബറാവു | |
---|---|
ജനനം | |
മരണം | 9 ഓഗസ്റ്റ് 1948New York, United States | (പ്രായം 53)
ദേശീയത | Indian |
കലാലയം | Madras Medical College Harvard University |
അറിയപ്പെടുന്നത് | Discovery of the role of Phosphocreatine and Adenosine Triphosphate (ATP) in muscular activity Synthesis of Folic Acid |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Medicine |
സ്ഥാപനങ്ങൾ | Lederle Laboratories, a division of American Cyanamid (Acquired by Wyeth in 1994, now Pfizer) |
ഒരു ഇന്ത്യൻ ജൈവരസതന്ത്രജ്ഞനായിരുന്നു യെല്ലപ്രഗത സുബ്ബറാവു (12 ജനുവരി 1895 – 9 ആഗസ്റ്റ് 1948). അഡിനോസിൻ ട്രൈഫോസ്ഫേറ്റ്(എ.റ്റി.പി) എന്ന കോശത്തിലെ ഊർജ്ജസ്രോതസ്സിന്റെ ധർമ്മം കണ്ടെത്തിയതും കാൻസറിനു ഫലപ്രദമായ മെതൊട്രെക്സേറ്റ് കണ്ടെത്തിയതും അദ്ദേഹമായിരുന്നു. അമേരിക്കയിലാണു തന്റെ ജീവിതത്തിന്റെ കൂടുതൽ കാലവും ചിലവഴിച്ചത്. മറ്റു പല ഇന്ത്യൻ ശാസ്ത്രജ്ഞരേയും പോലെ,അദ്ദേഹത്തിനു അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെ പിന്തുണച്ചതിനാൽ അദ്ദേഹത്തിനു വൈദ്യശാസ്ത്ര പഠനത്തിനു അർഹിച്ച ബിരുദം പോലും ബ്രിട്ടീഷ് അധികാരികൾ നിഷേധിച്ചു. തുടർന്നു, ബന്ധുക്കളിൽ ചിലരുടെ സഹായത്താൽ 1922ൽ അമേരിക്കയിലേയ്ക്കു പോയി.
അമേരിക്കയിലെ ജീവിതം
[തിരുത്തുക]അമേരിക്കയിലെ ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ നിന്നും ലഭിച്ച ഡിപ്ലോമയുമായി അവിടെ ഗവേഷണം തുടങ്ങി.1930 കളിൽ ശരീരദ്രവങ്ങളിലും പേശികളിലും അടങ്ങിയ ഫോസ്ഫറസിന്റെ അളവ് കണ്ടെത്താനുള്ള മാർഗ്ഗം അദ്ദേഹം കണ്ടെത്തി.പേശീപ്രവർത്തനത്തിൽ,ഫോസ്ഫോക്രിയാറ്റിൻ,അഡിനോസിൻ ട്രൈ ഫോസ്ഫേറ്റ്(എ.റ്റി.പി) എന്നിവയുടെ പങ്ക് കണ്ടെത്തി.ആ വർഷം തന്നെ അദ്ദേഹത്തിനു പി.എച്ച്.ഡി ലഭിച്ചു.
അദ്ദേഹത്തിന്റെ പേരിൽ ഒരു ഫംഗസ് അറിയപ്പെടുന്നു.(സുബ്ബറോമൈസിസ് സ്ലെൻഡെൻസ്)
അവലംബം
[തിരുത്തുക]- ↑ R. Parthasarathy (13-mar-2003). "Discoverer of miracle medicines - Y. Subba Row (1895-1948)". The Hindu. Archived from the original on 2010-04-05. Retrieved 2014-02-11.
{{cite web}}
: Check date values in:|date=
(help)