Jump to content

യയാതി (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Yayati (novel) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യയാതി
കർത്താവ്വി.എസ്. ഖാണ്ഡേക്കർ
പരിഭാഷപ്രൊഫ. പി മാധവൻ പിള്ള
രാജ്യംഇന്ത്യ
ഭാഷമറാഠി
സാഹിത്യവിഭാഗംനോവൽ
പ്രസിദ്ധീകരിച്ച തിയതി
1959
പുരസ്കാരങ്ങൾജ്ഞാനപീഠം(1974)

വി.എസ്. ഖാണ്ഡേക്കർ എഴുതി 1959-ൽ പ്രസിദ്ധീകരിക്കപ്പെട്ട മറാഠി നോവലാണ് യയാതി(ययाति).ഈ നോവലിന് മഹാരാഷ്ട്ര സംസ്ഥാന പുരസ്കാരവും (1960), സാഹിത്യ അക്കാദമി പുര‍സ്കാരവും (1960), ജ്ഞാനപീഠവും(1974) ലഭിച്ചു.


"https://ml.wikipedia.org/w/index.php?title=യയാതി_(നോവൽ)&oldid=2560409" എന്ന താളിൽനിന്ന് ശേഖരിച്ചത്