യശ്വന്ത് സിൻഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Yashwant Sinha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
യെശ്വന്ത് സിൻഹ


പദവിയിൽ
1 July 2002 – 22 May 2004
പ്രധാനമന്ത്രി എ.ബി. വാജ്‌പേയി
മുൻ‌ഗാമി ജസ്വന്ത് സിങ്
പിൻ‌ഗാമി കെ.നടവർ സിംഗ്
ജനനം (1937-11-06) നവംബർ 6, 1937 (പ്രായം 81 വയസ്സ്)
പട്ന, ബിഹാർ, ബ്രിട്ടീഷ് രാജ്
രാഷ്ട്രീയപ്പാർട്ടി
ഭാരതീയ ജനതാ പാർട്ടി
വെബ്സൈറ്റ്yashwantsinha.in

ഭാരതീയ ജനതാ പാർട്ടിയുടെ ഒരു മുതിർന്ന നേതാവാണ് യെശ്വന്ത് സിൻഹ. ചന്ദ്രശേഖർ മന്ത്രിസഭയിലും (1990–1991) ആദ്യ വാജ്‌പേയി മന്ത്രിസഭയിലും (1998 മുതൽ 2002 വരെ) യശ്വന്ത് സിൻഹ ധനമന്ത്രിയായിരുന്നു. രണ്ടാം വാജ്‌പേയി സർക്കാരിന്റെ കാലത്ത് അദേഹം വിദേശകാര്യമന്ത്രിയായിരുന്നു (ജൂലൈ 2002 മുതൽ മേയ് 2004 വരെ). നിലവിൽ അദേഹം ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ നിർവാഹക സമിതിയിൽ അംഗമാണ്.[1]

അവലംബം[തിരുത്തുക]

  1. "മോഡി പാർലമെന്ററി ബോർഡിൽ ; പി.കെ.കൃഷ്ണദാസ് ദേശീയ സെക്രട്ടറി"". Mathrubhumi. ശേഖരിച്ചത് 2013-04-10.
"https://ml.wikipedia.org/w/index.php?title=യശ്വന്ത്_സിൻഹ&oldid=2785081" എന്ന താളിൽനിന്ന് ശേഖരിച്ചത്