ഉള്ളടക്കത്തിലേക്ക് പോവുക

യാചകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Yachakan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യാചകൻ
യാചകനിലെ ഒരു രംഗം
സംവിധാനംആർ. വേലപ്പൻ നായർ
കഥപി.എസ്. നായർ
നിർമ്മാണംകെ.എസ്. അഖിലേശ്വരയ്യർ
അഭിനേതാക്കൾഎം.പി. മന്മധൻ
എസ്.ജെ. ദേവ്
കൊട്ടാരക്കര ശ്രീധരൻ നായർ
മുതുകുളം രാഘവൻ പിള്ള
എസ്.പി. പിള്ള
ആറന്മുള പൊന്നമ്മ
മിസ് കുമാരി
അമ്പലപ്പുഴ മീനാക്ഷി
അമ്പലപ്പുഴ കൃഷ്ണമൂർത്തി
പള്ളം ജോസഫ്
തിരുവനന്തപുരം കുട്ടൻപിള്ള
തങ്കം
രാജമ്മ
അച്ചാമ്മ
ലക്ഷ്മിക്കുട്ടി.
ഛായാഗ്രഹണംകെ.ഡി. ജോർജ്
സംഗീതംഎസ്.എൻ. ചാമി
വിതരണംപോൾ പിക്ചേശ്സ്
റിലീസ് തീയതി
12/09/1951
രാജ്യംഇന്ത്യ
ഭാഷമലയാളം

1951-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് യാചകൻ.[1] കൈരളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച യാചകന് പി.എസ്. നായരാണ് കഥയും സംഭാഷണവും എഴുതിയത്. ബോധേശ്വരന്റെ കേരള ഗാനവും മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ഇന്നു ഞാൻ നാളെനീ എന്ന കാവ്യശകലവും കൂടാതെ അഭയദേവ് എഴുതിയ പാട്ടുകൾ ഉൾപ്പെടെ 18 പാട്ടുകൾക്ക് എസ്.എൻ. ചാമി സംഗീതം പകർന്നു. എസ്.ആർ. വേലപ്പൻ നായർ ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ചു. പോൾ പിക്ചേഴ്സ് വിതരണം നടത്തിയ യാചകൻ 12/09/1951-ൽ പ്രദർശനത്തിനെത്തി.

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "മലയാളം മ്യൂസിക് & മൂവി എൻസൈക്ലോപീഡിയ". Archived from the original on 2013-02-07. Retrieved 2013-03-17.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=യാചകൻ&oldid=4573494" എന്ന താളിൽനിന്ന് ശേഖരിച്ചത്