എക്സ്.എം.എം.എസ്.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(XMMS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
XMMS
Xmms.jpg
വികസിപ്പിച്ചത്XMMS Team
ആദ്യപതിപ്പ്November 1997
Repository Edit this at Wikidata
ഭാഷC, GTK+ 1.x
ഓപ്പറേറ്റിങ് സിസ്റ്റംUnix-like
ലഭ്യമായ ഭാഷകൾ?
തരംAudio player
അനുമതിപത്രംGPL
വെബ്‌സൈറ്റ്www.xmms.org

ലിനക്സിൽ ലഭ്യമായ വളരെ പ്രശസ്തമായ ഓഡിയോ പ്ലെയറാണ് എക്സ്.എം.എം.എസ് (X Multimedia Player). യുണിക്സിന്റെ സ്വഭാവമുള്ള എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഇത് പ്രവർത്തിക്കും. വിൻആമ്പിന്റെതിനു സാദൃശ്യമുള്ള ഒരു ഇന്റർഫേസാണിതിന് ഉള്ളത്.

ചരിത്രം[തിരുത്തുക]

1997 ൽ മൈക്കൽ ആലും പീറ്ററും ചേർന്നാണ് ഇത് നിർമ്മിച്ചത്. ഇത് ജിഎൻയു ലൈസൻസ് പ്രകാരം ലഭ്യമാണ്. ഇതിനെ അധികരിച്ച് ലിനക്സിൽ അനേകം വ്യത്യസ്ത ഓഡിയോ പ്ലെയറുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്

ജാലകങ്ങൾ[തിരുത്തുക]

മൂന്ന് ജാലകങ്ങളാണ് ഇതിന് പ്രധാനമായും ഉള്ളത്. ഓഡിയോ പ്ലയർ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഉള്ള ജാലകമാണ് പ്രധാനം. ശബ്ദത്തിന്റെ ആവൃത്തി വിന്യാസം നിയന്ത്രിക്കാനുള്ള ഗ്രാഫിക്ക് ഈക്വലൈസർ ആണ് മറ്റൊരു ജാലകം. ഇത് കൂടാതെ ഇതിൽ പാടുന്ന ഫയലുകളും അതിലെ വിവരങ്ങളും ദർശിക്കാനുള്ള പ്ലെ ലിസ്റ്റ് ജാലകവും കൂടെയുണ്ട്.

എക്സ്.എം.എം.എസ് ജാലകങ്ങൾ
"https://ml.wikipedia.org/w/index.php?title=എക്സ്.എം.എം.എസ്.&oldid=1936713" എന്ന താളിൽനിന്ന് ശേഖരിച്ചത്