വൂഷെ വിപ്ലവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wushe Revolution എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു വൂഷെ വിപ്ലവകാരി

തായ്‌വാനിലെ ജപ്പാൻ അധിനിവേശത്തിനെതിരെയായി നടന്ന അവസാനത്തെ തദ്ദേശീയ പ്രക്ഷോഭമാണ് വൂഷെ വിപ്ലവം. തായ്‌വാനിലെ ആദിമനിവാസികളായ സീഡിഖ് വിഭാഗക്കാരുടേ നേതൃത്വത്തിൽ 1930 ൽ നടന്ന വൂഷെ വിപ്ലവത്തിൽ 130 ലധികം ജപ്പാൻ‌കാർ കൊല്ലപ്പെടുകയുണ്ടായി. ഇതിനെത്തുടർന്ന് ജപ്പാൻ സൈന്യം തിരിച്ചടിക്കുകയും 1000 ലധികം സീഡിഖ് വംശജരെ കൊന്നൊടുക്കയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=വൂഷെ_വിപ്ലവം&oldid=1694777" എന്ന താളിൽനിന്ന് ശേഖരിച്ചത്