ഗുണ്ടുമുല്ല
ദൃശ്യരൂപം
(Wrightia antidysenterica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗുണ്ടുമുല്ല | |
---|---|
പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | W. antidysenterica
|
Binomial name | |
Wrightia antidysenterica |
റൈറ്റിയ ജനുസിലെ ഒരു ചെടിയാണ് ഗുണ്ടുമുല്ല (Wrightia antidysenterica). Coral swirl എന്നും Tellicherry bark എന്നും അറിയപ്പെടുന്നുണ്ട്. തെറ്റായി ഒരു പ്രസിദ്ധീകരണത്തിൽ വന്നതുമൂലം ഇത് പലപ്പോഴും കുടകപ്പാലയുമായി തെറ്റിദ്ധരിച്ചുപോകുന്നുണ്ട്. ആയുർവേദത്തിൽ പണ്ടുമുതലേ പലവിധ ഔഷധങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ ആയുർവേദ പാരമ്പര്യത്തിൽ ഇത് വളരെക്കാലമായി അറിയപ്പെടുന്നു. ഇത് സംസ്കൃതത്തിൽ കുതജ അല്ലെങ്കിൽ അംബിക എന്നാണ് അറിയപ്പെടുന്നത്.[1]