ഉള്ളടക്കത്തിലേക്ക് പോവുക

സംഗീതപൂവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Witches Tongue എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സംഗീതപൂവ്
സംഗീതപൂവ്
Scientific classification Edit this classification
Kingdom: സസ്യം
Clade: ട്രക്കിയോഫൈറ്റ്
Clade: സപുഷ്പി
Clade: Eudicots
Clade: Asterids
Order: Lamiales
Family: Lamiaceae
Subfamily: Ajugoideae
Genus: Rotheca
Binomial name
Rotheca microphylla
(Blume) Callm. & Phillipson
Synonyms
  • Rotheca incisa (Klotzsch) Steane & Mabb.[1]
  • Adelosa microphylla Blume [1]
  • Clerodendrum incisum var. afzelii Moldenke [1]
  • Clerodendrum bernieri Briq.
  • Clerodendrum dalei Moldenke
  • Clerodendrum incisum Klotzsch
  • Clerodendrum incisum var. afzelii Moldenke
  • Clerodendrum incisum var. longepedunculatum B.Thomas
  • Clerodendrum incisum var. macrosiphon (Hook.f.) Baker
  • Clerodendrum incisum var. parvifolium Moldenke
  • Clerodendrum incisum var. typicum Bakh., nom. inval.
  • Clerodendrum incisum var. vinosum Chiov.
  • Clerodendrum lindemuthianum Vatke
  • Clerodendrum macrosiphon Hook.f. [2]

ലാമിയേസിയേ കുടുംബത്തിൽപ്പെട്ട ഒരു പൂച്ചെടിയാണ് സംഗീതപൂവ്. (ശാസ്ത്രീയനാമം: Rotheca microphylla). Witches Tongue, Musical Note Plant, Morning Kiss എന്നിങ്ങനെയെല്ലാം ഈ ചെടി അറിയപ്പെടുന്നുണ്ട്.[3][4][5][6]

വിവരണം

[തിരുത്തുക]

ചെറിയ ഇലകളുള്ള ഒരു കുറ്റിച്ചെടിയാണിത്. 2.5 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. വെളുത്ത പൂക്കൾ കുലകളായി കാണപ്പെടുന്നു. ചുവന്ന കേസരങ്ങൾ. പൂമൊട്ടുകൾ സംഗീത കുറിപ്പുകളോട് (Musical notes) സാമ്യമുള്ളതാണ്. വർഷം മുഴുവനും പൂക്കുന്നു. എളുപ്പത്തിൽ വളുന്ന ഈ പൂച്ചെടി ചെറിയതരത്തിലുള്ള വരൾച്ചയെ അതിജീവിക്കുന്നു.

അവലംബം

[തിരുത്തുക]
  1. 1 2 3 "WFO Plant List: Snapshots of the taxonomy". wfoplantlist.org. Retrieved 2025-02-06.
  2. "Rotheca incisa (Klotzsch) Steane & Mabb. — The Plant List". Archived from the original on 2021-07-15. Retrieved 2021-07-15.
  3. "Clerodendrum incisum, Clerodendrum macrosiphon, Rotheca incisa, Rotheca incisafolia , Musical Note, Morning Kiss, Clerodendron, Witches Tongue -" (in ഇംഗ്ലീഷ്). Retrieved 2021-07-15.
  4. "Rotheca incisa in Global Plants on JSTOR". Retrieved 2021-07-15.
  5. "Rotheca incisa (Klotzsch) Steane & Mabb". Retrieved 2021-07-15.
  6. "Rotheca incisa (Klotzsch) Steane & Mabb. — The Plant List". Archived from the original on 2021-07-15. Retrieved 2021-07-15.
"https://ml.wikipedia.org/w/index.php?title=സംഗീതപൂവ്&oldid=4448661" എന്ന താളിൽനിന്ന് ശേഖരിച്ചത്