ആട്ടുകല്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wet grinder എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ദക്ഷിണേന്ത്യൻ ശൈലിയിലുള്ള ആട്ടുകല്ല്

ഇന്ത്യയിൽ ഉപയോഗിക്കുന്ന ഒരു അടുക്കള ഉപകരണമാണ് ആട്ടുകല്ല്.ആട്ടമ്മി എന്നും ചില സ്ഥലങ്ങളിൽ ഇതിന് പേരുണ്ട് കരിങ്കല്ല് കൊത്തിയുണ്ടാക്കുന്ന ഈ സംവിധാനം, ദോശ, ഇഡ്ഡലി തുടങ്ങിയ പലഹാരങ്ങൾ ഉണ്ടാക്കുന്നതിനായുള്ള മാവ് അരച്ചെടുക്കുന്നതിനാണ് ഉപയോഗിക്കുന്നത്. വൃത്താകൃതിയിലുള്ള ഒരു കുഴിയുള്ള കല്ലും, ആ കുഴിയിലിട്ട് തിരിക്കുന്നതിനുള്ള സ്തൂപാകൃതിയിലുള്ള മറ്റൊരു കല്ലും അടങ്ങിയതാണ് ആട്ടുകല്ല്.

ആട്ടമ്മി

ചിത്രങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആട്ടുകല്ല്&oldid=2368055" എന്ന താളിൽനിന്ന് ശേഖരിച്ചത്