വാരിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Weekly magazine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

എല്ലാ ആഴ്ചയും പുറത്തിറങ്ങുന്ന പ്രസിദ്ധീകരണങ്ങളാണ് വാരികകൾ. മാതൃഭൂമി ആഴ്ചപ്പതിപ്പ് ബാലരമ ആഴ്ചപ്പതിപ്പ് ബാലഭൂമി ആഴ്ച്ചപ്പതിപ്പ് രിസാല വാരിക ബാലമംഗളം വാരിക മനോരമ വാരിക മംഗളം വാരിക ഇതിനൊരുദാഹരണമാണ്.

ഉള്ളടക്കം[തിരുത്തുക]

ഒരു വാരികയിലെ ഉള്ളടക്കം ഇങ്ങനെയെല്ലാമാകാം:

  • മുൻലക്കത്തിലെ ഉള്ളടക്കവുമായി യാതൊരു ബന്ധവുമില്ലാത്ത സൃഷ്ടികൾ
  • മുൻലക്കത്തിലെ ലേഖനങ്ങൾക്കുള്ള മറുപടികൾ
  • തുടർക്കഥകൾ
  • പംക്തികൾ
"https://ml.wikipedia.org/w/index.php?title=വാരിക&oldid=3465167" എന്ന താളിൽനിന്ന് ശേഖരിച്ചത്