ഏരിവാള
ദൃശ്യരൂപം
(Walking catfish എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏരിവാള Walking catfish | |
---|---|
Not evaluated (IUCN 3.1)
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. batrachus
|
Binomial name | |
Clarias batrachus | |
Synonyms | |
|
കേരളത്തിൽ കണ്ടുവരുന്ന മുശി മത്സ്യമാണ് ഏരിവാള (Walking catfish). (ശാസ്ത്രീയനാമം: Clarias batrachus). പ്രാദേശികമായി പല പേരുകളിലും ഈ മത്സ്യം അറിയപ്പെടുന്നു. ഇവയ്ക്ക് അന്തരീക്ഷവായു നേരിട്ട് ശ്വസിക്കാനുള്ള കഴിവുണ്ട്. പാർശ്വച്ചിറകുകൾ ഉപയോഗിച്ച് ഉരഗങ്ങളെപ്പോലെ ഇവ കരയിലൂടെ ഇഴയുന്നു. ഇവയുടെ ശരീരത്തിനു ഒരു തരം വഴുവഴുപ്പാണ്.മുഖത്ത് മീശരോമങ്ങളുണ്ട്. ഭക്ഷണയോഗ്യമായ മത്സ്യമായതുകൊണ്ട് വിപണിമൂല്യമുള്ള ഒരു മത്സ്യമാണ്.