Www2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(WWW2 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


www2 ഉം www3 ഹോസ്റ്റ്നെയിം ആണ് , www ക്ക് തുല്യം ചാർത്തുന്ന ഹോസ്റ്റ്നെയിം ആണ്. ഒരു വെബ്‌ അഡ്രസ്‌ ന്റെ സബ്ഡൊമൈൻ ആയി ഇതിനെ കണക്കാക്കാം . ഉദാഹരണത്തിന് www.example.org, www2.example.org, www3.example.org. ഈ രീതി www3,www4, www5 എന്നിങ്ങനെ തുടരാം.സാധാരണയായി സെർവറിന്റെ ഭാരം കുറക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=Www2&oldid=2310037" എന്ന താളിൽനിന്ന് ശേഖരിച്ചത്