വൈറ്റില

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vyttila എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വൈറ്റില ജംഗ്ഷൻ

ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/India Kochi" does not exist കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു പ്രദേശമാണ് വൈറ്റില. സംസ്ഥാനത്തെ ഏറ്റവും വലുതും തിരക്കേറിയതുമായ കവലയാണു വൈറ്റില കവല. ദേശീയപാത 544-നെ കൊച്ചിനഗരത്തിലെ 3 പ്രധാന പാതകളായ സഹോദരൻ അയ്യപ്പൻ റോഡ്, തമ്മനം റോഡ്, വൈറ്റില-പേട്ട റോഡ് എന്നിവയുമായി ഈ കവല ഒന്നിപ്പിക്കുന്നു. വൈറ്റില മൊബിലിറ്റി ഹബ് പദ്ധതിയുടെ ഭാഗമായ കൊച്ചിയിലെ പ്രധാന ബസ് ടെർമിനൽ വൈറ്റിലയിലാണ്. ഇപ്പോൾ ഇതിന്റെ ആദ്യഘട്ടനിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത് [1].

ഭൂമിശാസ്ത്ര പരമായ സ്ഥാനം[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വൈറ്റില&oldid=1744238" എന്ന താളിൽനിന്ന് ശേഖരിച്ചത്