വൈത്തിരി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vythiri Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കൽപ്പറ്റ ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ വൈത്തിരി ഗ്രാമപഞ്ചായത്ത്. ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്ന് 10 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 47.84 ചതുരശ്രകിലോമീറ്ററാണ്‌. 2001 ലെ സെൻസസ് പ്രകാരം വൈത്തിരി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 14459 ഉം സാക്ഷരത 86.7% ഉം ആണ്‌.

അതിരുകൾ[തിരുത്തുക]

വടക്ക് : കൽപ്പറ്റ മുനിസിപ്പാലിറ്റി

പടിഞ്ഞാറ് : പൊഴുതന പഞ്ചായത്ത്

തെക്ക് : കോഴിക്കോട് ജില്ല

കിഴക്ക് : മേപ്പാടി പഞ്ചായത്ത്


അവലംബം[തിരുത്തുക]