വ്യാസഭാരതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(VyasaBharatham എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വ്യാസഭാരതം
VyasaBharatham Book Cover.jpg
പുസ്തകത്തിന്റെ പുറംചട്ട
കർത്താവ്സി.വി. കുഞ്ഞുരാമൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻഡി സി ബുക്സ്, കോട്ടയം (പുതിയ പതിപ്പ്)
പ്രസിദ്ധീകരിച്ച തിയതി
1901 നും 1930നും ഇടയിൽ
ഏടുകൾ184

വ്യാസഭാരതം എന്ന കൃതി രചിച്ചത് സി. വി. കുഞ്ഞുരാമനാണ്. സാധാരണക്കാരെ ലക്ഷ്യംവച്ചുളള ഒരു വിവർത്തനമാണിത്. അന്ധമായ ഭക്തിയേക്കാൾ തെളിഞ്ഞ യുക്തിചിന്തയ്‌ക്കും വിശ്വാസത്തിനും ഊന്നൽ നൽകിയിരിക്കുന്നത്. ആധുനിക പതിപ്പിൽ എം. ടി. വാസുദേവൻ നായരുടേതാണ് ആമുഖം.[1]

അവലംബം[തിരുത്തുക]

  1. "വ്യാസഭാരതം (ഭക്തിസാഹിത്യം)". ഡി.സി. ബുക്ക്‌സ്‌.
"https://ml.wikipedia.org/w/index.php?title=വ്യാസഭാരതം&oldid=2529316" എന്ന താളിൽനിന്ന് ശേഖരിച്ചത്