താജ് വിവാന്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vivanta By Taj എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിവാന്ത ബൈ താജ്
Private
വ്യവസായംHospitality and Tourism
സ്ഥാപിതംSeptember 2010
ആസ്ഥാനംIndia
പ്രധാന വ്യക്തി
Cyrus Pallonji Mistry (Chairman)
Rakesh Sarna (MD & CEO)[1]
ഉത്പന്നങ്ങൾHotels and Resorts
മാതൃ കമ്പനിThe Indian Hotels Company Limited, Tata Group and Taj Hotels Resorts and Palaces
വെബ്സൈറ്റ്Vivanta by Taj

2010 സെപ്റ്റംബറിൽ രാകേഷ് സർണ എംഡിയും സിഇഒയുമായി സ്ഥാപിച്ച ഇന്ത്യൻ ഹോട്ടൽ ചെയിനാണ് വിവാന്ത ബൈ താജ്. [2] [3] താജ് ഗ്രൂപ്പിൻറെ അനുബന്ധ സ്ഥാപനമായ ദി ഇന്ത്യൻ ഹോട്ടൽസ്‌ കമ്പനി ലിമിറ്റഡിൻറെ ഭാഗമാണ് താജ് വിവാന്ത. [4]

അവതരണം[തിരുത്തുക]

താജ് ഗ്രൂപ്പിൻറെ അനുബന്ധ സ്ഥാപനമായ ദി ഇന്ത്യൻ ഹോട്ടൽസ്‌ കമ്പനി ലിമിറ്റഡിൻറെ പുതിയ ബ്രാൻഡ്‌ ആണ് താജ് വിവാന്ത. ഈ ബ്രാൻഡ്‌ വന്നതിടെ 19 ഹോട്ടലുകൾ ഈ ബ്രാൻഡിൻറെ കീഴിലായി. [5] അവരുടെ മുൻപത്തെ സംരംഭമായ ദി ഗേറ്റ് വേ ഹോട്ടൽസിൻറെ വിജയത്തിനു പിന്നാലെയാണ് ഈ ബ്രാൻഡ്‌ കൊണ്ടുവന്നത്. [6] ഏറ്റവും മുന്തിയ ഗണത്തിൽപ്പെട്ട ആഡംബര ഹോട്ടലുകളായാണ് വിവാന്ത ബൈ താജ് ബ്രാൻഡ്‌ ചെയ്യപ്പെടുന്നത്.

സ്ഥലങ്ങൾ[തിരുത്തുക]

ബാംഗ്ലൂർ[തിരുത്തുക]

മഹാത്മാഗാന്ധി റോഡ്‌ [7] വൈറ്റ്ഫീൽഡ് – ഇന്റർനാഷണൽ ടെക് പാർക്ക്‌, ബാംഗ്ലൂർ (ഐടിപിബി) യശ്വന്ത്പൂർ ബാംഗ്ലൂർ എയർപോർട്ട്


ചെന്നൈ[തിരുത്തുക]

കന്നെമര ഫിഷർമാൻസ് കോവ്

കോയമ്പത്തൂർ[തിരുത്തുക]

മുൻ സൂര്യ ഇന്റർനാഷണൽസ് (5 സ്റ്റാർ), റേസ് കോർസ്, കോയമ്പത്തൂർ [8] റെസിഡൻസി

കൂർഗ്[തിരുത്തുക]

മടികേരി [9]

ഫരീദാബാദ്[തിരുത്തുക]

സൂരജ്കുണ്ട് റോഡ്‌

ഗോവ[തിരുത്തുക]

ഫോർട്ട്‌ ആഗോഡ – നോർത്ത് ഗോവ ഹോളിഡേ വില്ലേജ് – നോർത്ത് ഗോവ പനാജി – നോർത്ത് ഗോവ

ഗുവാഹത്തി[തിരുത്തുക]

ഖനപര (ജി. എസ്. റോഡ്‌)

ഹൈദരാബാദ്[തിരുത്തുക]

ബീഗംപെട്ട്

ജോധ്പൂർ[തിരുത്തുക]

ഹരി മഹൽ

കേരള[തിരുത്തുക]

ബേക്കൽ [10] കോവളം – തിരുവനന്തപുരം കുമരകം മലബാർ - കൊച്ചി തിരുവനന്തപുരം

ലക്നോ[തിരുത്തുക]

ഗോംട്ടി നഗർ

മുംബൈ[തിരുത്തുക]

താജ് പ്രസിഡന്റ്‌ / താജ് ഹരി അംബാസഡർ

പൂനെ[തിരുത്തുക]

വിവാന്ത ഗേറ്റ് വേ

രന്തംബോർ[തിരുത്തുക]

സവായ് മധോപൂർ

ശ്രീനഗർ[തിരുത്തുക]

ദാൽ വ്യൂ [11]

വിദേശ ഹോട്ടലുകൾ[തിരുത്തുക]

മാൽദീവ്സ് കോറൽ റീഫ്

ശ്രീലങ്ക[തിരുത്തുക]

ബെൻട്ടോട്ട

മലേഷ്യ[തിരുത്തുക]

ലാങ്ങ്കവി

അവലംബം[തിരുത്തുക]

  1. "Raymond Bickson | Want to fill gap between Gateway and Ginger". Live Mint. 16 September 2011. Retrieved 2 November 2012.
  2. "Raymond Bickson | Want to fill gap between Gateway and Ginger". Live Mint. 16 September 2011. Retrieved 8 Oct 2016.
  3. "Taj Hotel Launches New Brand Identity". Event FAQs. Retrieved 8 Oct 2016.
  4. "Interview: Raymond Bickson". Hindustan Times. 8 Oct 2016. Archived from the original on 2012-02-23. Retrieved 2 November 2012.
  5. "19 Taj hotels migrate to new Vivanta brand". Hotel News Now. Retrieved 8 Oct 2016.
  6. "Indian Hotels launches Gateway Hotel". Moneycontrol.com. Retrieved 8 Oct 2016.
  7. "About Vivanta By Taj-MG Road". cleartrip.com. Retrieved 8 Oct 2016.
  8. "Vivanta By Taj Hotels & Resorts Launches New Luxury Hotel In Coimbatore, India". Hospitality.NET. Retrieved 8 Oct 2016.
  9. "Taj to open hotel spa in Kodagu, India". Spa Opportunities. Retrieved 8 Oct 2016.
  10. "Taj Group launches Vivanta spa resort in Kerala's Bekal". The Economic Times. 12 March 2012. Retrieved 8 Oct 2016.
  11. "Taj Hotels Resorts and Palaces launches Vivanta by Taj - Srinagar". Business Standard. Retrieved 8 Oct 2016.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

താജ് കന്നിമര

"https://ml.wikipedia.org/w/index.php?title=താജ്_വിവാന്ത&oldid=3797569" എന്ന താളിൽനിന്ന് ശേഖരിച്ചത്