വെള്ളനൊച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vitex trifolia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വെള്ളനൊച്ചി
ഇലയും പൂവും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
V. trifolia
Binomial name
Vitex trifolia
Synonyms
  • Vitex agnus-castus var. trifolia (L.) Kurz
  • Vitex indica Mill. [Illegitimate]
  • Vitex integerrima Mill. [Illegitimate]
  • Vitis triphylla Noronha

5 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയ മരമാണ് വെള്ളനൊച്ചി. (ശാസ്ത്രീയനാമം: Vitex trifolia). കരിനൊച്ചിയോട് നല്ല സാമ്യമുണ്ട്. ഇന്ത്യ, ശ്രീലങ്ക, ജപ്പാൻ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാവനങ്ങളിൽ കാണുന്നു. പലനാടുകളിലെയും നാട്ടുമരുന്നുകളിൽ ഉപയോഗിക്കുന്നു. അലങ്കാരവൃക്ഷമായും വളർത്തുന്ന വെള്ളനൊച്ചി സ്ത്രീരോഗചികിൽസക്കായി പലയിടത്തും ഉപയോഗിക്കുന്നു[1].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-18. Retrieved 2013-01-20.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വെള്ളനൊച്ചി&oldid=3645568" എന്ന താളിൽനിന്ന് ശേഖരിച്ചത്