വിഷുക്കട്ട
ദൃശ്യരൂപം
(Vishukkatta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ ചില പ്രദേശങ്ങളിൽ വിഷുവിന് ഉണ്ടാക്കുന്ന പലഹാരമാണ് വിഷുക്കട്ട.[1]. അരി, നാളികേരം എന്നിവയാണ് പ്രധാന ഘടകങ്ങൾ.
- ↑ "Vishu Sadya Recipes". Archived from the original on 2019-04-11.