വിരുപ്പക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Viruppakka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് വിരുപ്പക്ക. [1]. അവിടെ ഒരു സഹകരണ നൂൽനൂൽപ്പ്ശാലയുണ്ട്. പെരാപെര ഡാം ഈ ഗ്രാമത്തിന്റെ ഭാഗമാണ്. തെക്കുംകര പഞ്ചായത്തിലുൾപ്പെടുന്നതാണ് വിരുപ്പക്ക ഗ്രാമം.

ആരാധനാലയങ്ങൾ[തിരുത്തുക]

  • വാസുദേവപുരം ക്ഷേത്രം
  • 2 പള്ളികൾ
  • സെന്റ് ജോർജ് മലംകര കത്തോലിക്ക് ചർച്ച്

അവലംബം[തിരുത്തുക]

  1. "", Registrar General & Census Commissioner, India. "Census of India : List of villages by Alphabetical : Kerala". ശേഖരിച്ചത് 2008-12-10.CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=വിരുപ്പക്ക&oldid=3345062" എന്ന താളിൽനിന്ന് ശേഖരിച്ചത്