ഉള്ളടക്കത്തിലേക്ക് പോവുക

വിർജിൻ ആന്റ് ചൈൽഡ് (ഫിലോകാമോ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Virgin and Child (Filocamo) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സിസിലിയിലെ പലേർമോ കത്തീഡ്രലിൽ അന്റോണിയോ ഫിലോകാമോ വരച്ച ഇറ്റാലിയൻ ചുമർചിത്രമാണ് ദി വിർജിൻ ആൻഡ് ചൈൽഡ് (ലാ എസ്. വെർജിൻ കോൺ ഇൾ ബാംബിനോ). 1690 കളിലാണ് ഈ ചിത്രം വരച്ചിരിക്കുന്നത്. എന്നാൽ സ്വർണ്ണ പശ്ചാത്തലം ഉപയോഗിച്ചിരിക്കുന്നത് മധ്യകാല ചിത്രങ്ങളുടെ സവിശേഷതയാണ്.[1]

അവലംബം

[തിരുത്തുക]
  1. Limited, Alamy. "Stock Photo - Santa Vergine con il Bambino "The Holy Virgin with child" by Antonio Filocamo in Palermo Catterdrale". Alamy (in ഇംഗ്ലീഷ്). Retrieved 2020-04-06. {{cite web}}: |last= has generic name (help)