വിയോള (സസ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Viola (plant) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വിയോള
Viola reichenbachiana LC0128.jpg
Viola reichenbachiana
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Violaceae
Subfamily:
Violoideae
Genus:
Viola
Species

List of Viola species

വയലറ്റ് കുടുംബത്തിലെ വയലേസീയിൽ പൂക്കുന്ന സസ്യങ്ങളുടെ ഒരു ജനുസ്സാണ് (US: /vaɪˈoʊlə/ and UK: /ˈvaɪ.ələ/)[1] വിയോള. 525 മുതൽ 600 വരെ ഇനങ്ങൾ അടങ്ങുന്ന കുടുംബത്തിലെ ഏറ്റവും വലിയ ജനുസ്സാണ് ഇത്.[2][3]വടക്കേ ഹെമിസ്ഫിയറിൽ ഭൂരിഭാഗവും മിതമായി കാണപ്പെടുന്നു; എന്നിരുന്നാലും, ഹവായി, ഓസ്ട്രാലിയ, ആൻഡീസ് എന്നീ ഭാഗങ്ങളിൽ വ്യാപകമായി ഇവ കാണപ്പെടുന്നു.

തിരഞ്ഞെടുത്ത ഇനം[തിരുത്തുക]

White-and-purple form of Viola sororia

See List of Viola species for a more complete list.

അവലംബം[തിരുത്തുക]

  1. The pronunciation /vˈlə/ (vy-OH-lə) is the most common one in US English, but US dictionaries also record (less common) use of /viˈlə/ (vee-OH-lə) and /ˈv.ələ/ (VY-ə-lə): American Heritage Dictionary Archived 2010-02-13 at the Wayback Machine., Merriam-Webster Online Dictionary Archived 2010-02-19 at the Wayback Machine.. The only pronunciation recorded by the Compact Oxford English Dictionary is /ˈvələ/ (VEE-ə-lə) but the only pronunciation recorded by the Oxford Dictionaries Online is /ˈv.ələ/ (VY-ə-lə).
  2. Ning, Z. L.; മറ്റുള്ളവർക്കൊപ്പം. (2012). "Viola jinggangshanensis (Violaceae), a new species from Jiangxi, China" (PDF). Annales Botanici Fennici. 49 (5): 383–86. doi:10.5735/085.049.0610. മൂലതാളിൽ നിന്നും 2014-02-20-ന് ആർക്കൈവ് ചെയ്തത് (PDF). Explicit use of et al. in: |last2= (help)
  3. Zhou, J. S.; മറ്റുള്ളവർക്കൊപ്പം. (2008). "Viola nanlingensis (Violaceae), a new species from Guangdong, southern China" (PDF). Annales Botanici Fennici. 45 (3): 233–36. doi:10.5735/085.045.0312. മൂലതാളിൽ നിന്നും 2014-02-20-ന് ആർക്കൈവ് ചെയ്തത് (PDF). Explicit use of et al. in: |last2= (help)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

  1. ITIS (Accessed December 2, 2002)
  2. The Oxford Companion to Food, by Alan Davidson, Oxford University Press. ISBN 0-19-211579-0
  3. Larousse Gastronomique, by Prosper Montagne (Ed.), Clarkson Potter, 2001. ISBN 0-609-60971-8
"https://ml.wikipedia.org/w/index.php?title=വിയോള_(സസ്യം)&oldid=3205512" എന്ന താളിൽനിന്ന് ശേഖരിച്ചത്