വിനോദ് റെയ്‌ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vinod Raina എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിനോദ് റെയ്‌ന
ദേശീയതഇന്ത്യൻ
തൊഴിൽവിദ്യാഭ്യാസവിദഗ്ദ്ധനും സാമൂഹികപ്രവർത്തകനും

ഭാരതത്തിലെ ഒരു വിദ്യാഭ്യാസപ്രവർത്തകനും ചിന്തകനുമായിരുന്നു വിനോദ് റെയ്‌ന (മരണം : 12 സെപ്റ്റംബർ 2013). 2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മുഖ്യശില്പികളിലൊരാളും ജനകീയശാസ്ത്രപ്രസ്ഥാനത്തിന്റെ നായകരിലൊരാളുമായിരുന്നു.

ജീവിതരേഖ[തിരുത്തുക]

ഭൗതികശാസ്ത്രജ്ഞനായ പ്രൊഫ. റെയ്‌ന ഡൽഹി സർവകലാശാലയിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. 1985-ൽ ഉദ്യോഗം രാജിവെച്ച് പ്രാഥമികവിദ്യാഭ്യാസരംഗത്തെ വികസനപ്രവർത്തനങ്ങൾക്കായി ജീവിതം സമർപ്പിച്ചു. ഭാരത് ജ്ഞാൻ വിജ്ഞാൻ സമിതിയുടെ നിർവാഹകസമിതി അംഗവും സഹസ്ഥാപകനുമാണ്.

ബദൽവിദ്യാഭ്യാസമേഖലയിൽ ശ്രദ്ധേയസംഭാവനകൾ നൽകിയിട്ടുള്ള ഏകലവ്യ എന്ന സംഘടനയ്ക്ക് നേതൃത്ത്വം നൽകി.

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • Fellow - Homi Bhabha
  • Fellow - Nehru Memorial Museum and Library, New Delhi
  • Honorary Fellow - Indian Science Writers Association.
  • Asia Leadership Fellow (Japan) in 2002.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിനോദ്_റെയ്‌ന&oldid=2781407" എന്ന താളിൽനിന്ന് ശേഖരിച്ചത്