വിജ്ഞാനദായിനി ദേശീയ വിദ്യാലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vinjanadayini desiya vidyalayam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
vidwan p kelu nair vignana dayini school bellikoth

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ബെള്ളിക്കോത്ത് 1926 മെയ് മാസത്തിൽ ആരംഭിച്ച സംസ്കൃത വിദ്യാലയം. വിദ്വാൻ. പി. കേളുനായരാണ് ഇതിന്റെ സ്ഥാപകൻ. ദേശിയ വിദ്യാഭ്യാസ പ്രചരണത്തിനായി സ്ഥാപിക്കപ്പെട്ട സ്കൂൾ പിന്നീട് ഇവിടുത്തെ ദേശീയപ്രസ്ഥാനത്തിന്റെ കേന്ദ്രമായി മാറി.


അവലംബം[തിരുത്തുക]