വിമലനാഥൻ
ദൃശ്യരൂപം
(Vimalanatha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| വിമലനാഥൻ | |
|---|---|
| 13-ആം ജൈന തീർത്ഥങ്കരൻ | |
| വിവരങ്ങൾ | |
| മറ്റ് പേരുകൾ: | വിമൽനാഥ് |
| Historical date: | 1.6 X 10^211 Years Ago |
| കുടുംബം | |
| പിതാവ്: | കൃതവർമ്മൻ |
| മാതാവ്: | സുരമ്യ(ശ്യാമ) |
| വംശം: | ഇക്ഷ്വാകു |
| സ്ഥലങ്ങക്ക് | |
| ജനനം: | കാംപില്യ |
| നിർവാണം: | സമ്മേദ് ശിഖർ |
| Attributes | |
| നിറം: | സുവർണ്ണം |
| പ്രതീകം: | വരാഹം |
| ഉയരം: | 60 ധനുഷ്(180 മീറ്റർ) |
| മരണസമയത്തെ പ്രായം: | 6,000,000 വർഷം |
| Attendant Gods | |
| Yaksha: | Shatdukh |
| Yaksini: | Vijaya |
| ജൈനമതം | |
|---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
| ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
ജൈനമതത്തിലെ പതിമൂന്നാമത്തെ തീർത്ഥങ്കരനാണ് വിമലനാഥൻ .ഇക്ഷ്വാകുവംശത്തിലെ മഹാരാജാവ് കൃതവർമ്മന്റെയും മഹാറാണി ശ്യാമാദേവിയുടെയും പുത്രനാനായാണ് വിമലനാഥൻ ജനിച്ചത്. മാഘ മാസത്തിലെ ശുക്ലപക്ഷത്തിൽ 3-ആം ദിനമായിരുന്നു ഇദ്ദേഹത്തിന്റെ ജനനം.[1]
അവലംബം
[തിരുത്തുക]- ↑ Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31