വിജയകുമാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vijayakumari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Vijayakumari
Vijayakumari.JPG
ദേശീയതIndian
തൊഴിൽFilm actress|theatre artist
സജീവം1964–present
ജീവിത പങ്കാളി(കൾ)O. Madhavan
കുട്ടി(കൾ)Mukesh
Sandhya Rajendran
Jayasree
മാതാപിതാക്കൾParamu Panikker, Bhargaviyamma
ബന്ധുക്കൾE.A. Rajendran (son-in-law)
Divyadarshan (grandson)

മലയാളനാടകവേദിയിലെ ഒരു അഭിനേത്രിയാണ് വിജയകുമാരി. കേരള സംഗീത നാടക അക്കാദമി 2005-ൽ വിജയകുമാരിക്കു വിശിഷ്ടാംഗത്വം നൽകിയിരുന്നു.[1]

13-ആം വയസ്സിൽ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്.[2] നാടകക്യാമ്പിൽവച്ച് പരിചയപ്പെട്ട് 16-ആം വയസ്സിൽ ഒ. മാധവനുമായി വിവാഹം നടത്തി. ഡോക്ടർ നാടകത്തിലെ നേഴ്സ്, കടൽപ്പാലത്തിലെ ഖദീജ ഉമ്മ, സ്വന്തം ലേഖകനിലെ ഗ്രേസി ഫിലിപ്പ്, സംഗമം നാടകത്തിലെ നായികയുടെ ചെറുപ്പവും പ്രായമായ കഥാപാത്രം എന്നിവ വിജയകുമാരിയുടെ ചില വേഷങ്ങളാണ്. ചില ചലച്ചിത്രങ്ങളിലും വിജയകുമാരി അഭിനയിച്ചിട്ടുണ്ട്.

നടൻ മുകേഷ് വിജയകുമാരിയുടെ മകനാണ്, പെണ്മക്കൾ സന്ധ്യ രാജേന്ദ്രൻ, ജയശ്രീ ശ്യാംലാൽ.

നാടകങ്ങൾ[തിരുത്തുക]

ചലച്ചിത്രങ്ങൾ[തിരുത്തുക]

  • കാട്ടുപൂക്കൾ - 1965 [3]
  • താര - 1970
  • നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി - 1970
  • ലോറാ നീ എവിടെ - 1971
  • അച്ഛനും ബാപ്പയും - 1972
  • വെടിക്കെട്ട് - 1980
  • മിഴിരണ്ടിലും - 2003
  • ജലോൽസവം - 2004
  • ചന്ദ്രനിലേക്കൊരു വഴി - 2008
  • കടാക്ഷം - 2010
  • ചിത്രക്കുഴൽ - 2010
  • ഹൈഡ് ആന്റ് സീക്ക് - 2012

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ". കേരള സംഗീത നാടക അക്കാദമി. 2013 ഓഗസ്റ്റ് 20. ശേഖരിച്ചത് 2013 ഓഗസ്റ്റ് 20.
  2. 2.0 2.1 "മുകേഷ് വന്നാൽ മാവേലിയെത്തും". ദേശാഭിമാനി. ശേഖരിച്ചത് 2013 ഓഗസ്റ്റ് 20.
  3. "വിജയകുമാരി". മലയാളസംഗീതം.ഇൻഫോ. ശേഖരിച്ചത് 2013 ഓഗസ്റ്റ് 20.
  4. "കേരള സംഗീത നാടക അക്കാദമി". 2013 ഓഗസ്റ്റ് 20. ശേഖരിച്ചത് 2013 ഓഗസ്റ്റ് 20.
"https://ml.wikipedia.org/w/index.php?title=വിജയകുമാരി&oldid=3137399" എന്ന താളിൽനിന്ന് ശേഖരിച്ചത്