വിദർഭ ക്രിക്കറ്റ് ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vidarbha cricket team എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വിദർഭ ക്രിക്കറ്റ് ടീം ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ മഹാരാഷ്ട്ര സംസ്ഥാനത്തെ വിദർഭ മേഖലയെ പ്രതിനിധീകരിക്കുന്ന ഒരു ഫസ്റ്റ്-ക്ലാസ് ടീമാണ്. രഞ്ജി ട്രോഫിയിൽ പ്ലേറ്റ് ഗ്രൂപ്പിലാണ് ഈ ടീം ഉൾപ്പെടുന്നത്. അലിന്ദ് നായിഡുവാണ് ഈ ടീമിന്റെ ക്യാപ്റ്റൻ. അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ള ഉമേഷ് യാദവ് ഈ ടീമിലെ ഒരു അംഗമാണ്.

ഇപ്പോഴത്തെ ടീം[തിരുത്തുക]

 • അലിന്ദ് നായിഡു (c)
 • ജയേഷ് ദോങ്കാവോങ്കർ
 • സാഗർ കൊതുലെ
 • ഉമേഷ് യാദവ്
 • രഞ്ജിത് പരദ്കർ
 • രവി ജംഗിത്
 • ഹർഷൽ ഷിതൂത്
 • ഉർവേഷ് പട്ടേൽ
 • ചന്ദ്രശേഖർ അത്രം
 • സന്ദീപ് സിങ്
 • പവൻ യാദവ്
 • അമിത് പൗനികർ
 • അമിത് ദേശ്പാണ്ഡെ
 • സമീർ ഖാരെ

അവലംബം[തിരുത്തുക]

 1. http://www.cricinfo.com/db/NATIONAL/IND/HISTORY/
 2. http://www.cricinfo.com/db/ARCHIVE/2005-06/IND_LOCAL/RANJI/SQUADS/രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ
ആന്ധ്രാപ്രദേശ്‌ | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ്‌ | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർ‌പ്രദേശ് | വിദർഭ
"https://ml.wikipedia.org/w/index.php?title=വിദർഭ_ക്രിക്കറ്റ്_ടീം&oldid=1688750" എന്ന താളിൽനിന്ന് ശേഖരിച്ചത്