Jump to content

വിശ്വഭാനു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Viśvabhānuḥ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖ മലയാള സാഹിത്യകാരനും, സംസ്കൃതപണ്ഡിതനുമായിരുന്ന ഡോ.പി.കെ. നാരായണപിള്ള രചിച്ച സംസ്കൃത മഹാകാവ്യമാണ് വിശ്വഭാനു. ഈ കൃതിക്ക് 1982 ലെ സംസ്കൃത ത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. സ്വാമി വിവേകാനന്ദന്റെ ജീവിതത്തെ അധികരിച്ചുള്ള കാവ്യമാണിത്.[1]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം (1982)
  • ഉത്തർപ്രദേശ് സംസ്കൃത അക്കാദമിയുടെ പുരസ്കാരം

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-13. Retrieved 2013-06-01.
"https://ml.wikipedia.org/w/index.php?title=വിശ്വഭാനു&oldid=3645308" എന്ന താളിൽനിന്ന് ശേഖരിച്ചത്