വേതാളൻ കാവ് മഹാദേവ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vethalan Kavu Mahadeva Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വേതാളൻ കാവ് മഹാദേവ ക്ഷേത്രം
Vethalan Kavu.jpg
പേരുകൾ
ശരിയായ പേര്:വേതാളൻ കാവ് മഹാദേവ ക്ഷേത്രം
സ്ഥാനം
സ്ഥാനം:കാപ്പിൽ കിഴക്ക്, കൃഷ്ണപുരം , കായംകുളം, ആലപ്പുഴ

ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്തുള്ള കൃഷ്ണപുരത്താണ് വേതാളൻ കാവ് മഹാദേവ ക്ഷേത്രം. ശിവശക്തിയെ വേതാള രൂപത്തിൽ ആരാധിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിനു ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

വിശേഷ ദിവസങ്ങൾ[തിരുത്തുക]

എല്ലാ വർഷവും മകര മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച തിരുവുത്സവം ആഘോഷിക്കുന്നു.

ക്ഷേത്രത്തിൽ എത്തിച്ചേരാൻ[തിരുത്തുക]

ദേശീയപാത 47 ൽ ഓച്ചിറയിൽ നിന്നും ചൂനാട് റോഡിലൂടെ കൈരളി ജംഗ്ഷൻ വഴി ക്ഷേത്രത്തിൽ എത്തിച്ചേരാം.

ചിത്രശാല[തിരുത്തുക]

കൊടിയേറ്റ്


അവലംബം[തിരുത്തുക]

രജി.നം. എ. 282/2003

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]