വേളം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Velom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

kl 77

വേളം
ഗ്രാമം
ലുവ പിഴവ് ഘടകം:Location_map-ൽ 400 വരിയിൽ : Malformed coordinates value
Coordinates: ,
Country India
Stateകേരളം
Districtകോഴിക്കോട്
ജനസംഖ്യ
 (2001)
 • ആകെ22,888
Languages
 • Officialമലയാളം, ആംഗലം
സമയമേഖലUTC+5:30 (IST)
PIN
673508
വാഹന റെജിസ്ട്രേഷൻKL-

കോഴിക്കോട് ജില്ലയിലെ, വടകര താലൂക്കിൽ, കുന്നുമ്മൽ ബ്ളോക്കിലാണ് 25.8 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വേളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - ചെറുവണ്ണൂർ, ചങ്ങരോത്ത്, പേരാമ്പ്ര പഞ്ചായത്തുകൾ
  • വടക്ക് -പുറമേരി, കുറ്റ്യാടി പഞ്ചായത്തുകൾ
  • കിഴക്ക് - കുറ്റ്യാടി, ചങ്ങരോത്ത് പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - പുറമേരി, ആയഞ്ചേരി, തിരുവള്ളൂർ പഞ്ചായത്തുകൾ

തീക്കുനി, പൂളക്കൂൽ, പള്ളിയത്ത് എന്നിവയാണ് പ്രധാന ടൗണുകൾ. മണിമല റബർ എസ്റ്റേറ്റ് വേളം പഞ്ചായത്തിലാണ്. തെക്കു ഭാഗത്തൂടെ ഒഴുകുന്ന കുറ്റ്യാടിപ്പുഴ ഗുളികപ്പുഴ എന്ന പേരിൽ അറിയപ്പെടുന്നു.

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോഴിക്കോട്
ബ്ലോക്ക് കുന്നുമ്മൽ
വിസ്തീര്ണ്ണം 25.8 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,888
പുരുഷന്മാർ 11,237
സ്ത്രീകൾ 11,651
ജനസാന്ദ്രത 887
സ്ത്രീ : പുരുഷ അനുപാതം 1037
സാക്ഷരത 85.34%

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വേളം_ഗ്രാമപഞ്ചായത്ത്&oldid=3334359" എന്ന താളിൽനിന്ന് ശേഖരിച്ചത്