വെളിയനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Veliyanad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ ഒരു ഗ്രാമമാണ് വെളിയനാട് . [1] ഇത് വെളിയനാട് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു.[2] പണ്ടുകാലത്ത് ചങ്ങനാശ്ശേരിയിൽ നിന്നും പടിഞ്ഞാറോട്ടു നോക്കിയാൽ കായലിന്റെ നടുക്ക് അകലത്തായി സ്ഥിതിചെയ്തിരുന്ന പ്രദേശമായിരുന്നതിനാൽ വെളിയിലെനാട് എന്നും ക്രമേണ വെളിയനാട് എന്നും ഈ പ്രദേശത്തിന് പേർ വന്നുവെന്നാണ് ഐതിഹ്യം.[3]

ജനസംഖ്യാവിവരം[തിരുത്തുക]

2975 വീടുകളിലായി 13177 ജനങ്ങളുണ്ട്. അതിൽ 6461 പുരുഷന്മാരും 6716 സ്ത്രീകളുമുണ്ട്.[4]

സ്ഥാനം[തിരുത്തുക]

ഗതാഗതം[തിരുത്തുക]

വിദ്യാഭ്യാസം[തിരുത്തുക]

ഭരണം[തിരുത്തുക]

മതസ്ഥാപനങ്ങൾ[തിരുത്തുക]

നല്ലൂത്രക്കാവ് ഭദ്രകാളീക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നു[5] ശിവാനന്ദപുരം ക്ഷേത്രം

അവലംബം[തിരുത്തുക]

  1. http://www.censusindia.gov.in/PopulationFinder/Population_Finder.aspx
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-09-29. Retrieved 2017-02-22.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-09-29. Retrieved 2017-02-22.
  4. http://www.censusindia.gov.in/PopulationFinder/View_Village_Population.aspx?pcaid=506605&category=VILLAGE
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-06-19. Retrieved 2017-02-22.
"https://ml.wikipedia.org/w/index.php?title=വെളിയനാട്&oldid=3811514" എന്ന താളിൽനിന്ന് ശേഖരിച്ചത്