Jump to content

വാസുപിഷാരടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vasu Pisharadi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു കഥകളി കലാകാരനാണ് വാസുപിഷാരടി . സംസ്ഥാന സർക്കാരിന്റെ കഥകളി പുരസ്‌കാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പ്രശസ്ത കഥകളികലാകാരൻ വാഴേങ്കട കുഞ്ചുനായരുടെ ശിഷ്യനാണ് ഇദ്ദേഹം. കലാമണ്ഡലം അധ്യാപകനായിരുന്നു ഇദ്ദേഹം. പാലക്കാട് ജില്ലയിലെ കോങ്ങാടാണ് വാസുവിന്റെ സ്വദേശം.

പുരസ്കാരങ്ങൾ

[തിരുത്തുക]

സംസ്ഥാന സർക്കാരിന്റെ കഥകളി പുരസ്‌കാരം കൂടാതെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡും കലാമണ്ഡലം ഫെലോഷിപ്പും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. [1]

അവലംബം

[തിരുത്തുക]
  1. "കഥകളി പുരസ്‌കാരം കലാമണ്ഡലം വാസുപിഷാരടിക്ക്". ഡി.സി. ബുക്സ്. 2012 ഡിസംബർ 15. Archived from the original on 2013-08-09. Retrieved 2013 ഓഗസ്റ്റ് 9. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=വാസുപിഷാരടി&oldid=3970989" എന്ന താളിൽനിന്ന് ശേഖരിച്ചത്