വസന്തകുമാർ സാംബശിവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vasanthakumar Sambasivan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Vasanthakumar Sambasivan.jpg

കേരളത്തിലെ ഒരു കഥാപ്രസംഗകനും[1] എഴുത്തുകാരനുമാണു വസന്തകുമാർ സാംബശിവൻ.

ജീവിതരേഖ[തിരുത്തുക]

വസന്തകുമാർ സാംബശിവൻ

കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗം ഗുഹാനന്ദപുരം മേലൂട്ട് വീട്ടിൽ ജനനം. പിതാവു പ്രശസ്ത കാഥികൻ വി. സാംബശിവൻ.[2] മാതാവ് സുഭദ്ര. ഇവരുടെ മൂത്ത മകനാണ് വസന്തകുമാർ. ജിനരാജ്, ജീസസ്, ഐശ്വര്യ എന്നിവരാണ് സഹോദരങ്ങൾ. കേരള കഥാപ്രസംഗ അക്കാദമിയുടെ ചെയർമാനാണ് ഇദ്ദേഹം[3][4] .

കൊല്ലം ശ്രീനാരായണ കോളേജിലെ രസതന്ത്ര വിഭാഗം അദ്ധ്യാപകനായി വിരമിച്ച വസന്തകുമാർ ഇപ്പോൾ കൊല്ലത്ത് താമസിച്ചുവരുന്നു[5]. ലീനയാണ് ഭാര്യ. സമ്പത്ത്, ജീവൻ എന്നീ രണ്ട് മക്കളുണ്ട്.

വിദ്യാലയം പ്രതിഭകളിലേക്ക് പദ്ധതിയുടെ ഭാഗമായി കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിലെ വിദ്യാർത്ഥികൾ കാഥികനെ സന്ദർശിച്ചപ്പോൾ, 2019

കൃതികൾ[തിരുത്തുക]

  • "ഐൻസ്‌റ്റൈൻ ഇവിടെ ജീവിച്ചിരുന്നു"[2]
  • സീഡ്സ് ഓഫ് ട്രൂത്ത്
  • ചന്ദനക്കട്ടിൽ
  • ഒഥല്ലോ

അവലംബം[തിരുത്തുക]

  1. "സാംബശിവൻ കലാഭിരുചികൾ സമ്പുഷ്ടമാക്കി: കെ ജയകുമാർ - See more at: http://www.deshabhimani.com/newscontent.php?id=289707#sthash.yEWq6uvc.dpuf". ദേശാഭിമാനി. 22 ഏപ്രിൽ 2013. മൂലതാളിൽ നിന്നും 5 മെയ് 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 മെയ് 2013. Check date values in: |accessdate=, |archivedate= (help); External link in |title= (help)
  2. 2.0 2.1 "വി. സാംബശിവൻ പ്രതിമ വീട്ടുവളപ്പിൽ അനാച്ഛാദനം ചെയ്യും". ലൈവ് വാർത്ത. മൂലതാളിൽ നിന്നും 5 മെയ് 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 മെയ് 2013. Check date values in: |accessdate=, |archivedate= (help)
  3. കഥാപ്രസംഗ അക്കാദമി: ഡോ. വസന്തകുമാർ സാംബശിവൻ ചെയർമാൻ
  4. "സൂര്യകൃഷ്ണമൂർത്തിക്കെതിരെ വസന്തകുമാർ സാംബശിവൻ രംഗത്ത്". ലൈവ് വാർത്ത. മൂലതാളിൽ നിന്നും 5 മെയ് 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 മെയ് 2013. Check date values in: |accessdate=, |archivedate= (help)
  5. "'ചന്ദനക്കട്ടിൽ' വീണ്ടും അരങ്ങിലെത്തുമ്പോൾ". www.mathrubhumi.com. mathrubhumi. Dec 20, 2017. ശേഖരിച്ചത് 30 ജൂലൈ 2020.
"https://ml.wikipedia.org/w/index.php?title=വസന്തകുമാർ_സാംബശിവൻ&oldid=3429831" എന്ന താളിൽനിന്ന് ശേഖരിച്ചത്