സാൽവഡോറി മോണിറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Varanus salvadorii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാൽവഡോറി മോണിറ്റർ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Suborder:
Family:
Genus:
Species:
V. salvadorii
Binomial name
Varanus salvadorii
(Peters & Doria, 1878)

(ഇംഗ്ലീഷിൽ: Salvadori Monitor) (ശാസ്ത്രീയ നാമം: Varanus salvadorii) നീളം കൂടിയ പല്ലികളിൽ ഒന്നാണ് . 15 അടി 7 ഇഞ്ച് വരെ ഇവയ്ക്ക് നീളമുണ്ടാകും[1]. ഇതിന്റെ ശരീരത്തിന്റെ മുക്കാൽഭാഗം നീളവും ഇതിന്റെ വാലിനാണ്. പാപുവ ന്യൂ ഗിനിയയിൽ കാണപ്പെടുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാൽവഡോറി_മോണിറ്റർ&oldid=3968896" എന്ന താളിൽനിന്ന് ശേഖരിച്ചത്