വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vandiperiyar Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കില് സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത്. 1951-ലാണ് വണ്ടിപ്പെരിയാർ പഞ്ചായത്ത് രൂപം കൊണ്ടത്. അഴുത, പീരുമേട് ബ്ളോക്ക് പഞ്ചായത്തിലും‍, കൂടാതെ പെരിയാർ, മഞ്ചുമല, പീരുമേട്, ഏലപ്പാറ എന്നീ വില്ലേജുകളിലും ഈ പഞ്ചായത്ത് ഉൾപ്പെടുന്നു. പഞ്ചായത്തിന്റെ വിസ്തീർണ്ണം 119.50 ചതുരശ്ര കിലോമീറ്ററാണ്.

അതിർത്തികൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. മൂങ്കലാർ
 2. ഡൈമുക്ക്
 3. കന്നിമാര്ചോല
 4. വാളാര്ഡി എസ്റ്റേറ്റ്
 5. നെല്ലിമല
 6. വാളാര്ഡി നോര്ത്ത്
 7. വണ്ടിപ്പെരിയാര് ഈസ്റ്റ്
 8. വാളാർഡി സൌത്ത്
 9. ഇഞ്ചിക്കാട്
 10. തങ്കമല
 11. വള്ളക്കടവ്
 12. മൌണ്ട്
 13. ഡീപ്റ്റിന്
 14. അരണാക്കല്
 15. ഗ്രാമ്പി
 16. അഞ്ചുമല
 17. രാജമുടി
 18. വണ്ടിപ്പെരിയാര് വെസ്റ്റ്
 19. ചുരക്കുളം അപ്പർ ഡിവിഷൻ
 20. പശുമല
 21. കീരിക്കര
 22. പള്ളിക്കട
 23. തേങ്ങാക്കല്

അവലംബം[തിരുത്തുക]