Jump to content

വൽസാദ് ലോകസഭാമണ്ഡലം

Coordinates: 20°36′N 72°54′E / 20.6°N 72.9°E / 20.6; 72.9
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Valsad Lok Sabha constituency എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ലോക്സഭാ മണ്ഡലം
മണ്ഡല വിവരണം
രാജ്യംഇന്ത്യ
സംസ്ഥാനംഗുജറാത്ത്
നിയമസഭാ മണ്ഡലങ്ങൾ173. ഡാങ്‌സ് (എസ്‌ടി),
177. വൻസ്‌ഡ (എസ്‌ടി),
178. ധരംപൂർ (എസ്‌ടി),
179. വൽസാദ്,
180. പർഡി,
181. കപ്രദ (എസ്‌ടി),
182. ഉംബർഗാവ് (എസ്‌ടി)
നിലവിൽ വന്നത്1957
സംവരണംST
ലോക്സഭാംഗം
പതിനേഴാം ലോക്സഭ
പ്രതിനിധി
കക്ഷിബി.ജെ.പി
തിരഞ്ഞെടുപ്പ് വർഷം2019

പടിഞ്ഞാറൻ ഇന്ത്യയിൽ ഗുജറാത്ത് സംസ്ഥാനത്തിലെ 26 ലോക്സഭ മണ്ഡലങ്ങളിൽ ഒന്നാണ് വൽസാദ് ലോകസഭാമണ്ഡലം (മുമ്പ് ബൾസാർ ലോകസഭാമണ്ഡലം). ഈ സീറ്റ് ഇന്ത്യയിലെ ഒരു ബെൽവെതർ സീറ്റായി കണക്കാക്കപ്പെടുന്നു. ഈ സീറ്റിൽ വിജയിക്കുന്ന പാർട്ടി കേന്ദ്ര സർക്കാർ രൂപീകരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.[1] 1848211 ആണ് ഈ മണ്ഡലത്തിലെ നിലവിലെ ജനസംഖ്യ[2] ഡാങ്, നവസ്രി, വൽസാദ് ജില്ലകളിൽ പെട്ട ഏഴു നിയമസഭാ മണ്ഡലങ്ങളി ഇതിലുൾപ്പെടുന്നു. ഭാരതീയ ജനതാപാർട്ടിയിലെ കെ.സി പാട്ടീൽ ആണ് നിലവിലെ ലോകസഭാംഗം

നിയമസഭാ വിഭാഗങ്ങൾ

[തിരുത്തുക]

നിലവിൽ വൽസാദ് ലോകസഭാമണ്ഡലത്തിൽ ഏഴ് വിധാൻ സഭ (നിയമസഭ) വിഭാഗങ്ങളുണ്ട്. അവർ [3]

നിയോജകമണ്ഡലം നമ്പർ പേര് സംവരണം (എസ്. സി/എസ്. ടി/നോൺ) ജില്ല എം. എൽ. എ. പാർട്ടി പാർട്ടി നേതൃത്വം (2019)
173 ഡാങ്സ് എസ്. ടി. ഡാങ് വിജയ് ഭായ് പട്ടേൽ ബിജെപി ബിജെപി
177 വൻസാദ എസ്. ടി. നവസാരി അനന്ത് പട്ടേൽ ഐഎൻസി ബിജെപി
178 ധരംപൂർ എസ്. ടി. വൽസാദ് അരവിന്ദ് പട്ടേൽ ബിജെപി ബിജെപി
179 വൽസാദ് ഒന്നുമില്ല വൽസാദ് ഭരത് പട്ടേൽ ബിജെപി ബിജെപി
180 പാർഡി ഒന്നുമില്ല വൽസാദ് കനുഭായ് ദേശായി ബിജെപി ബിജെപി
181 കപ്രദാ എസ്. ടി. വൽസാദ് ജിത്തുഭായ് ചൌധരി ബിജെപി ബിജെപി
182 ഉംബർഗാവ് എസ്. ടി. വൽസാദ് രാമൻ പട്കർ ബിജെപി ബിജെപി

പാർലമെന്റ് അംഗങ്ങൾ

[തിരുത്തുക]
വർഷം വിജയി പാർട്ടി
1957 നാനുഭായ് പട്ടേൽ Indian National Congress
1962
1967
1971 Indian National Congress
1977 Janata Party
1980 ഉത്തംഭായ് പട്ടേൽ Indian National Congress
1984 Indian National Congress
1989 അർജുൻഭായ് പട്ടേൽ Janata Dal
1991 ഉത്തംഭായ് പട്ടേൽ Indian National Congress
1996 മണിഭായ് ചൗധരി Bharatiya Janata Party
1998
1999
2004 കിഷൻഭായ് വെസ്തഭായ് പട്ടേൽ Indian National Congress
2009
2014 കെ സി പട്ടേൽ Bharatiya Janata Party
2019


തിരഞ്ഞെടുപ്പ് ഫലം

[തിരുത്തുക]
2024 Indian general elections: വൽസാദ്
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. ധവൾ പട്ടേൽ
കോൺഗ്രസ് അനന്ദ് പട്ടീൽ
നോട്ട നോട്ട
Majority
Turnout
Swing {{{swing}}}
2019 Indian general elections: വൽസാദ്
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. കെ സി പട്ടേൽ 7,71,980 61.25
കോൺഗ്രസ് ജിതുഭായ് ചൗധരി 4,18,183 33.18
ബി.എസ്.പി കിഷോർഭായ് പട്ടേൽ 15,359 1.22
BTP പങ്കജ്ഭായ് പട്ടേൽ 9,536 0.76
നോട്ട നോട്ട 19,307 1.53
Majority 3,53,797 28.07
Turnout 12,61,364 75.48
Swing {{{swing}}}

2014 പൊതു തിരഞ്ഞെടുപ്പ്

[തിരുത്തുക]
2014 Indian general elections: വൽസാദ്
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. കെ സി പട്ടേൽ 6,17,772 55.05
കോൺഗ്രസ് കിഷൻഭായ് വസ്റ്റഭാഇ പട്ടെൽ 4,09,768 36.51
നോട്ട നോട്ട 26,606 2.37
Majority 2,08,004 18.54
Turnout 11,23,182 74.28
gain from Swing {{{swing}}}

ഇതും കാണുക

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  1. Why Gujarat's Valsad Seat is the 'Gateway' to Delhi
  2. https://ceo.gujarat.gov.in/Home/ParliamentaryConstituenciesDetail[പ്രവർത്തിക്കാത്ത കണ്ണി]
  3. "Parliament Constituency wise Electors Detail, Polling Stations & EPIC - Loksabha Election 2009" (PDF). Chief Electoral Officer, Gujarat website. Archived from the original (PDF) on 2009-04-16. Retrieved 2009-05-02.

20°36′N 72°54′E / 20.6°N 72.9°E / 20.6; 72.9

"https://ml.wikipedia.org/w/index.php?title=വൽസാദ്_ലോകസഭാമണ്ഡലം&oldid=4088679" എന്ന താളിൽനിന്ന് ശേഖരിച്ചത്