വളയം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Valayamfilm എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വളയം
സംവിധാനംസിബി മലയിൽ
നിർമ്മാണംഅഗസ്റ്റിൻ ഇലഞ്ഞിപ്പിള്ളി
രചനലോഹിതദാസ്
തിരക്കഥലോഹിതദാസ്
സംഭാഷണംലോഹിതദാസ്
അഭിനേതാക്കൾമുരളി ,
മനോജ് കെ ജയൻ,
ഒടുവിൽ ഉണ്ണികൃഷ്ണൻ ,
പാർവ്വതി
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനകൈതപ്രം
ഛായാഗ്രഹണംവസന്തകുമാർ
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
ബാനർനോബിൾ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 9 സെപ്റ്റംബർ 1992 (1992-09-09)
രാജ്യംഭാരതം
ഭാഷമലയാളം

മുരളിയും മനോജ് കെ. ജയനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച സിബി മലയിൽ സംവിധാനം ചെയ്ത 1992 ലെ ഇന്ത്യൻ മലയാള ചിത്രമാണ് വളയം . [1] കൈതപ്രം എഴുതിയ വരികൾക്ക് എസ് പി വെങ്കിടേഷ് ഈണം പകർന്നു[2] മുരളി ,മനോജ് കെ ജയൻ ,ഒടുവിൽ ഉണ്ണികൃഷ്ണൻ , ,പാർവ്വതി തുടങ്ങിയവർ പ്രധാന വേഷമിട്ടു.[3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 മുരളി ശ്രീധരൻ
2 മനോജ് കെ. ജയൻ രവി
3 പാർവതി ജയറാം സീത
4 സുവർണ്ണ മാത്യു രാധ
5 ഗോവിന്ദനാശാൻ ഒടുവിൽ ഉണ്ണികൃഷ്ണൻ
6 മാമുക്കോയ കുഞ്ഞാലിക്ക
7 മാള അരവിന്ദൻ ദിവാകരൻ
8 മാവേലിക്കര പൊന്നമ്മ അമ്മിണി
9 ബിന്ദു പണിക്കർ വനജ
10 ബീന ആന്റണി സുമതി
11 ബോബി കൊട്ടാരക്കര
12 സന്തോഷ് കുഞ്ഞുവറീദ്
13 മീന ഗണേഷ് രവിയുടെ അമ്മ
14 ബോബി കൊട്ടാരക്കര നാരായണൻ
15 പാലാ അരവിന്ദൻ മുതലാളി
16 അബൂബക്കർ അമ്മാൻ

പാട്ടരങ്ങ്[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചമ്പക മേട്ടിലെ [പെ] [[കെ എസ് ചിത്ര ]]
2 ചമ്പക മേട്ടിലെ (പു) കാഞ്ഞങ്ങാട്‌ രാമചന്ദ്രൻ,കോറസ്‌
3 പുലരിയായ്‌ കാഞ്ഞങ്ങാട്‌ രാമചന്ദ്രൻ ,കെ എസ് ചിത്ര

പരാമർശങ്ങൾ[തിരുത്തുക]

  1. "വളയം (1992)". www.malayalachalachithram.com. Retrieved 2014-10-30.
  2. "വളയം (1992)". malayalasangeetham.info. Retrieved 2014-10-30.
  3. http://spicyonion.com/title/valayam-malayalam-movie/
  4. "വളയം (1992)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-22. {{cite web}}: Cite has empty unknown parameter: |1= (help)
  5. "വളയം (1992)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-22.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വളയം_(ചലച്ചിത്രം)&oldid=3308617" എന്ന താളിൽനിന്ന് ശേഖരിച്ചത്