ഉള്ളടക്കത്തിലേക്ക് പോവുക

വളഞ്ഞകാനം വെള്ളച്ചാട്ടം

Coordinates: 9°33′46.7″N 76°58′38.42″E / 9.562972°N 76.9773389°E / 9.562972; 76.9773389
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Valanjaganam Waterfalls എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
9°33′46.7″N 76°58′38.42″E / 9.562972°N 76.9773389°E / 9.562972; 76.9773389

ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തിനും [[അമലഗിരിക്കും]] ഇടയിൽ മുറിഞ്ഞപുഴയ്ക്ക് സമീപമാണ് കോട്ടയം - കുമളി പാതയിലുള്ള ഒരു വെള്ളച്ചാട്ടമാണ് വളഞ്ഞകാനം വെള്ളച്ചാട്ടം. ചാർലി വെള്ളച്ചാട്ടം, ഒന്നാം പാലം, കേസരി വെള്ളച്ചാട്ടം എന്നൊക്കെയും ഇതറിയപ്പെടുന്നു. കോട്ടയത്തു നിന്നുമുള്ള യാത്രാമധ്യേ അമലഗിരിക്കു ശേഷവും കുട്ടിക്കാനത്തിനു മുൻപായാണ് വെള്ളച്ചാട്ടത്തിന്റെ സ്ഥാനം[1].

അവലംബം

[തിരുത്തുക]