വക്കം
ദൃശ്യരൂപം
(Vakkom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
kadavathur
| Vakkom | |
| നിർദ്ദേശാങ്കം: (find coordinates) | |
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല(കൾ) | Thiruvananthapuram |
| ഉപജില്ല | Chirayinkeezhu |
| Panchayat President | THAJUNNISA |
| ലോകസഭാ മണ്ഡലം | Attingal |
| നിയമസഭാ മണ്ഡലം | Attingal |
| ജനസംഖ്യ • ജനസാന്ദ്രത |
20,899 (2001[update]) • 3,732/കിമീ2 (3,732/കിമീ2) |
| സാക്ഷരത | 90.6%% |
| ഭാഷ(കൾ) | Malayalam |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം | 5.6 km² (2 sq mi) |
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലുള്ള ഒരു ഗ്രാമമാണ് വക്കം. തിരുവനന്തപുരം നഗരത്തിൽ നിന്നും 35 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. കായൽ ജലത്താൽ ചുറ്റപ്പെട്ടുകിടക്കുകയാണ് ഈ പ്രദേശം. അഞ്ചെങ്ങോ, കടയ്ക്കാവൂർ, വെട്ടൂർ, ചെറുന്നിയൂർ, മണമ്പൂർ എന്നിവയാണ് അടുത്തുള്ള പഞ്ചായത്തുകൾ. 9 കിലോമീറ്ററിനുള്ളിലുള്ള രണ്ട് പട്ടണങ്ങളാണ് വർക്കലയും, ആറ്റിങ്ങലും.
അവലംബം
[തിരുത്തുക]- ↑ "India Post :Pincode Search". Archived from the original on 2012-05-20. Retrieved 2008-12-16.