വാജുഭായ് വാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vajubhai Vala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വാജുഭായ് വാല
കർണാടക ഗവർണർ
പദവിയിൽ
ഓഫീസിൽ
1 സെപ്റ്റംബർ 2014[1]
മുൻഗാമികൊനിജെറ്റി റോസയ്യ
ഗുജറാത്ത് നിയമസഭാ സ്പീക്കർ
ഓഫീസിൽ
23 ജനുവരി 2013 – 30 ഓഗസ്റ്റ് 2014
മുൻഗാമിഗൺപത് വാസവ
പിൻഗാമിമങ്കുബായ് സി. പട്ടേൽ (തത്കാലം)
ഗുജറാത്ത് നിയമസഭാഗം
ഓഫീസിൽ
26 ഡിസംബർ 2012 – 30 ഓഗസ്റ്റ് 2014
മണ്ഡലംരാജ്‌കോട്ട് - 2
വ്യക്തിഗത വിവരങ്ങൾ
ജനനം (1938-01-23) 23 ജനുവരി 1938  (86 വയസ്സ്)
രാഷ്ട്രീയ കക്ഷിബി.ജെ.പി.
കുട്ടികൾ2 പെണ്മക്കൾ, 2 ആണ്മക്കൾ
വസതിഗാന്ധിനഗർ
As of ഓഗസ്റ്റ് 31, 2014
ഉറവിടം: [1]

കർണാടക ഗവർണറാണ് വാജുഭായ് വാല.[1]

ജീവിതരേഖ[തിരുത്തുക]

1938 ജനുവരി 23ന് ജനിച്ചു. ആർ.എസ്.എസ്സിലൂടെയാ​ണ് രാഷ്ട്രീയത്തിയത്. 1971ൽ ജന സംഘത്തിൽ ചേർന്നു. 1998 മുതൽ 2012 വരെ ഗുജറാത്തിൽ മന്ത്രിയായിരുന്ന കാലയളവിൽ ധനകാര്യം, തൊഴിൽ തുടങ്ങി വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 18 തവണ ധനകാര്യ മന്ത്രിയായിട്ടുണ്ട്. നിയമ ബിരുദധാരിയായ അദ്ദേഹം 1983ൽ രാജ് കോട്ട് സിറ്റി മേയറായിരുന്നു. 2012 ഡിസംബർ മുതൽ 2014 ഓഗസ്റ്റ് വരെ ഗുജറാത്ത് നിയസഭാ സ്പീക്കറായിരുന്നു. 1985-ലാണ് ആദ്യമായി രാജ് കോട്ട് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് എത്തുന്നത്. 2014 സെപ്റ്റംബറിൽ കർണാടക ഗവർണറായി സ്ഥാനമേറ്റു.[2] [3][4][5][6][1][7][8]

കുടുംബം[തിരുത്തുക]

വാജുഭായ് വാലയ്ക്ക് 4 മക്കളുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Vajubhai Rudabhai Vala to take oath as Karnataka Guv on Sept 1". One India News. 30 August 2014. Archived from the original on 2014-09-10. Retrieved 31 August 2014.
  2. "വാജുഭായ് വാല കർണാടക ഗവർണറായി ചുമതലയേറ്റു". മാതൃഭൂമി. Archived from the original on 2014-09-02. Retrieved 2 സെപ്റ്റംബർ 2014.
  3. Balan, Premal (23 January 2013). "Vaju Vala unanimously elected new speaker of Gujarat Assembly". Business Standard. Gandhinagar. Retrieved 24 January 2013.
  4. "Vaju Vala named 'pro tem' Speaker of Gujarat Assembly". Zee News. PTI. 26 December 2012. Retrieved 2 January 2013.
  5. "Vaju Vala named 'pro tem' Speaker". Indian Express. Press Trust of India. 27 December 2012. Retrieved 2 January 2013.
  6. "177 sworn in as MLAs". The Times of India. TNN. 23 January 2012. Archived from the original on 2013-02-16. Retrieved 24 January 2013.
  7. "Narendra Modi aide Vajubhai Vala is Karnataka governor". The Times of India. TNN. 27 August 2014. Retrieved 31 August 2014.
  8. "Karnataka's Governor Vajubhai Vala hails RSS,says posts don't matter". TNN. 26 August 2014. Retrieved 31 August 2014.

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Vala, Vajubhai
ALTERNATIVE NAMES
SHORT DESCRIPTION Governor of Karnataka
DATE OF BIRTH
PLACE OF BIRTH Rajkot
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=വാജുഭായ്_വാല&oldid=3790441" എന്ന താളിൽനിന്ന് ശേഖരിച്ചത്