വൈക്കം ബോട്ടുജെട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vaikom Boat Jetty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വൈക്കം ബോട്ട്ജെട്ടി

കേരളത്തിലെ കോട്ടയം ജില്ലയിലെ ബോട്ടുജെട്ടികളിൽ ഒന്നാണ് വൈക്കം ബോട്ട്ജെട്ടി. ജലഗതാഗത വകുപ്പിന്റെ ഏറ്റവും വരുമാനമുള്ളതും കൂടുതൽ യാത്രക്കാർ ഉപയോഗിക്കുന്നതുമായ സർവീസാണ് വൈക്കം-തവണക്കടവ് ബോട്ട് സർവീസ്. രാവിലെ അഞ്ചുമുതൽ രാത്രി ഒമ്പതുവരെ മൂന്ന് ബോട്ടുകൾ 64 സർവീസ് നടത്തുന്നുണ്ട് [1]. 2011-ൽ പുതിയ ബോട്ടുജെട്ടി ഉദ്ഘാടനം[2][3] ചെയ്തുവെങ്കിലും നിർമ്മാണത്തിലെ ചില പാളിച്ചകൾ മൂലം പ്രവർത്തനം ആരംഭിക്കാൻ സാധിച്ചിട്ടില്ല[4].

അവലംബം[തിരുത്തുക]

  1. http://www.madhyamam.com/news/45940/110209
  2. http://www.mathrubhumi.com/kottayam/news/781539-local_news-Vaikkam-%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82.html
  3. http://www.mathrubhumi.com/online/php/print.php?id=781539
  4. http://www.deshabhimani.com/newscontent.php?id=160798
"https://ml.wikipedia.org/w/index.php?title=വൈക്കം_ബോട്ടുജെട്ടി&oldid=1402709" എന്ന താളിൽനിന്ന് ശേഖരിച്ചത്